വിമാനം ഹൈജാക്ക് ചെയ്ത് യുഎസില്‍ ആക്രമണം നടത്താന്‍ പദ്ധതി: കെനിയന്‍ സ്വദേശിയ്‌ക്കെതിരേ കുറ്റം ചുമത്തി
ന്യൂയോര്‍ക്ക്: വിമാനം ഹൈജാക്ക് ചെയ്ത് യുഎസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കെനിയന്‍ സ്വദേശിയ്‌ക്കെതിരേ കുറ്റം ചുമത്തി. പെന്‍ഗണ്‍ മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ട അല്‍-ഷബാബ് തീവ്രവാദ ഗ്രൂപ്പംഗമായ ചോളോ അബ്ദി അബ്ദുല്ലയ്‌ക്കെതിരേയാണ് നിയമ നടപടി. പൈലറ്റായി പരിശീലനം നേടിയ ശേഷം, 2019 ജൂലൈയില്‍ …
വിമാനം ഹൈജാക്ക് ചെയ്ത് യുഎസില്‍ ആക്രമണം നടത്താന്‍ പദ്ധതി: കെനിയന്‍ സ്വദേശിയ്‌ക്കെതിരേ കുറ്റം ചുമത്തി Read More