അതിഖ് അഹമ്മദിന്റ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഭീഷണി
ന്യൂഡൽഹി: ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നും ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഈദ് ദിന സന്ദേശത്തിലാണ് ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുന്നത്. അൽ ഖ്വയ്ദയുടെ മാധ്യമ …
അതിഖ് അഹമ്മദിന്റ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഭീഷണി Read More