അൽ കറാമ യിലൂടെ ശ്രീനാഥ് ഭാസിയും ബാലു വർഗീസും വീണ്ടും ഒന്നിക്കുന്നു

റഫ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന സംവിധാനം നിർവഹിക്കുന്ന അൽ കറാമ എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയും ബാലു വർഗീസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.സുമേഷ് ആൻഡ് രമേശ് നുശേഷം ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഒന്നിക്കുന്ന ചിത്രമാണ് അൽ കറാമ . …

അൽ കറാമ യിലൂടെ ശ്രീനാഥ് ഭാസിയും ബാലു വർഗീസും വീണ്ടും ഒന്നിക്കുന്നു Read More