ജല ഗുണനിലവാര പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെയുള്ള ജല ഗുണനിലവാര പരിശോധനാ കേന്ദ്രം എടത്തല അൽ അമീൻ കോളേജ് ബയോ ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്‌മാൻ അധ്യക്ഷനായി. 20 …
ജല ഗുണനിലവാര പരിശോധനാ കേന്ദ്രം ഉദ്ഘാടനം ചെയ്തു Read More