ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ നടൻ ദിലീപ് പ്രകാശനം ചെയ്തു
ആലുവ: നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും ,ഈ പോരാട്ടത്തിൽ തന്‍റെ നാട്ടുകാർ തന്നോടൊപ്പം ഉണ്ടാകണമെന്നും നടൻ ദിലീപ്. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്‍റെ …
ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ നടൻ ദിലീപ് പ്രകാശനം ചെയ്തു Read More