അധിക ചാർജ് ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ നടപടി
തിരുവനന്തപുരം: സർക്കാർ നിശ്ചയിച്ചതിലധികം ചാർജ് ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്ട് ഡയറക്ടർ. ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നിശ്ചയിച്ച 50 രൂപക്ക് പകരം 110 രൂപ ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരൊണ് നടപടി. …
അധിക ചാർജ് ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ നടപടി Read More