ഇടുക്കി: വ്യാജ വാര്‍ത്തകള്‍

ഇടുക്കി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചു വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കുന്നതിനായി അക്ഷയ സെന്ററുകളുമായി ബന്ധപ്പെടണം, 1324 രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി കളില്‍ നിന്ന് …

ഇടുക്കി: വ്യാജ വാര്‍ത്തകള്‍ Read More

ആലപ്പുഴ: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം; തെറ്റുകള്‍ തിരുത്താം

ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പരിപാടിയുടെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാനും പിശകുകള്‍ തിരുത്തുവാനും അവസരം. 2022 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍പട്ടികയിലെ വിരങ്ങളില്‍ പിശകുണ്ടെങ്കില്‍ തിരുത്തുന്നതിനു …

ആലപ്പുഴ: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം; തെറ്റുകള്‍ തിരുത്താം Read More

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇ-ശ്രാം രജിസ്‌ട്രേഷൻ

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 59 വയസ് വരെയുള്ള നിർമ്മാണ തൊഴിലാളികൾ ഡിസംബർ 31ന് മുൻപ് ഇ-ശ്രാം പോർട്ടലിൽ നേരിട്ടോ അക്ഷയ കേന്ദ്രം മുഖേനയോ രജിസ്റ്റർ ചെയ്യണം.

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇ-ശ്രാം രജിസ്‌ട്രേഷൻ Read More

കാസർകോട്: അംശാദായ കുടിശിക അടയ്ക്കണം

കാസർകോട്: സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ അംശാദായ കുടിശ്ശിക വരുത്തിയ അംഗങ്ങള്‍ക്ക് തുക അടയ്ക്കാന്‍ സൗകര്യം. അക്ഷയ/ ജനസേവന കേന്ദ്രം മുഖേനയോ, സെക്രട്ടറി, കേരള സ്റ്റേറ്റ് കള്‍ച്ചറല്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് (കെ.സി.ഡബ്ല്യൂ.ബി.) എന്ന പേരില്‍ (അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ് …

കാസർകോട്: അംശാദായ കുടിശിക അടയ്ക്കണം Read More

വയനാട്: ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

വയനാട്: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനും, അതുവഴി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ …

വയനാട്: ഇ -ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം Read More

എറണാകുളം: അസംഘടിത മേഖലയിൽ ക്ഷേമപദ്ധതികൾ ഇ ശ്രം രജിസ്ട്രേഷന്‍ വ്യാപകമാക്കും – കളക്ടർ

മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും അടക്കം അസംഘടിതമേഖലയിൽ പണിയെടുക്കുന്നവരിലേക്ക് ക്ഷേമപദ്ധതികൾ എത്തിക്കുന്നതിനുള്ള ഇ – ശ്രം രജിസ്ട്രേഷന്‍ ജില്ലയിൽ വ്യാപകമായി നടപ്പാക്കാന്‍ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അസംഘടിത തൊഴിലാളികളുടെ ദേശീയതല ഡാറ്റബേസായ ഇ – ശ്രം അടിസ്ഥാനമാക്കിയാണ് …

എറണാകുളം: അസംഘടിത മേഖലയിൽ ക്ഷേമപദ്ധതികൾ ഇ ശ്രം രജിസ്ട്രേഷന്‍ വ്യാപകമാക്കും – കളക്ടർ Read More

കാസർകോട്: മോട്ടോര്‍ തൊഴിലാളികള്‍ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കാസർകോട്: അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഇശ്രം പോര്‍ട്ടലിലൂടെ ശേഖരിക്കുന്നു. ആദായ നികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ എന്നിവയില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 16നും 59നും ഇടയില്‍ പ്രായമുളള എല്ലാ മോട്ടോര്‍ തൊഴിലാളികളും ഇ …

കാസർകോട്: മോട്ടോര്‍ തൊഴിലാളികള്‍ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം Read More

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ

സംസ്ഥാനത്തെ റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷൻ കാർഡുകൾ മാറുന്നത്. പൂതിയ കാർഡിൽ ക്യൂ.ആർ.കോഡും ബാർ കോഡും ഉണ്ടാകുമെന്നും പുസ്തക രൂപത്തിലോ, ഇ-കാർഡ് …

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ Read More

കാസർകോട്: അസംഘടിത തൊഴിലാളികള്‍ക്ക് ഇ ശ്രം തിരിച്ചറിയല്‍ കാര്‍ഡ്

കാസർകോട്: അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ഇ ശ്രം തിരിച്ചറിയല്‍ കാര്‍ഡിന്റെ സൗജന്യ രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കോമണ്‍ സര്‍വ്വീസ് സെന്ററര്‍ വഴിയും ആരംഭിച്ചു. അസംഘടിത മേഖലയില്‍ ഉള്‍പ്പെട്ട വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ എല്ലാ സ്ഥാപനങ്ങളിലെയും പി.എഫ്, …

കാസർകോട്: അസംഘടിത തൊഴിലാളികള്‍ക്ക് ഇ ശ്രം തിരിച്ചറിയല്‍ കാര്‍ഡ് Read More

പത്തനംതിട്ട: രജിസ്ട്രേഷന്‍ നടത്തണം

പത്തനംതിട്ട: കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഇ-ഷ്രാം( e shram) പോര്‍ട്ടലില്‍ അടിയന്തിരമായി രജിസ്ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നോമിനി എന്നീ വിവരങ്ങള്‍ കരുതണം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി അക്ഷയകേന്ദ്രത്തിലോ / …

പത്തനംതിട്ട: രജിസ്ട്രേഷന്‍ നടത്തണം Read More