ആദിവാസി വിഭാഗങ്ങള്‍ക്ക് സീതത്തോട്ടില്‍ നടത്തിയ പ്രത്യേക ആധാര്‍ ക്യാമ്പ് ശ്രദ്ധേയമായി

ജില്ലയുടെ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും, ജില്ലാ ട്രൈബല്‍ ഓഫീസും ചേര്‍ന്ന് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ആധാര്‍ക്യാമ്പ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ കുട്ടികളടക്കം നൂറിലധികം ആളുകള്‍ …

ആദിവാസി വിഭാഗങ്ങള്‍ക്ക് സീതത്തോട്ടില്‍ നടത്തിയ പ്രത്യേക ആധാര്‍ ക്യാമ്പ് ശ്രദ്ധേയമായി Read More

റേഷൻ കാർഡ്; മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാം

കോട്ടയം: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ ഓൺലൈനായി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ മുഖേനയോ അപേക്ഷിക്കാം.

റേഷൻ കാർഡ്; മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാം Read More

ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി

ആലപ്പുഴ: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ അടിസ്ഥാനത്തിനുള്ള വിവരശേഖരണത്തിന്‍റെ ഭാഗമായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31വരെ നീട്ടി. അസംഘടിത, അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ …

ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി Read More

നിർമാണ തൊഴിലാളികളുടെ ഇ-ശ്രം രജിസ്‌ട്രേഷൻ തീയതി നീട്ടി

നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇതുവരെ ഇ-ശ്രം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്ത നിർമാണ തൊഴിലാളികൾക്ക് ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ സഹിതം ഓൺലൈൻ മുഖേനയോ സ്വന്തം …

നിർമാണ തൊഴിലാളികളുടെ ഇ-ശ്രം രജിസ്‌ട്രേഷൻ തീയതി നീട്ടി Read More

ചെറുതാഴം പഞ്ചായത്തിൽ വാതിൽപ്പടി സേവനത്തിന് തുടക്കമായി

ചെറുതാഴം പടന്നപ്പുറത്തെ തെക്കെവീട്ടിൽ അജയനും അജിതയും ഏറെ സന്തോഷത്തിലാണ്. സെറിബ്രൽ പൾസി ബാധിച്ച ഈ സഹോദരങ്ങൾക്ക് ചെറുതാഴം ഗ്രാമ പഞ്ചായത്തിന്റെ വാതിൽപ്പടി സേവനത്തിലൂടെ ആധാർ കാർഡ് വീട്ടിലെത്തി. പഞ്ചായത്തിന്റെ വാതിൽപ്പടി സേവന പദ്ധതി ഉദ്ഘാടനം മുൻ എം പി പി കെ …

ചെറുതാഴം പഞ്ചായത്തിൽ വാതിൽപ്പടി സേവനത്തിന് തുടക്കമായി Read More

യു.ഡി.ഐ.ഡി രജിസ്ട്രേഷന് 30 രൂപയിൽ കൂടുതൽ വാങ്ങരുത്: മന്ത്രി

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി നൽകിവരുന്ന യു.ഡി.ഐ.ഡി കാർഡിന്  അക്ഷയ കേന്ദ്രങ്ങൾ മുഖേന  രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സേവനനിരക്ക്  പരമാവധി 30 രൂപയായി നിശ്ചയിച്ചതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. സ്‌കാനിംഗും പ്രിന്റിംഗും …

യു.ഡി.ഐ.ഡി രജിസ്ട്രേഷന് 30 രൂപയിൽ കൂടുതൽ വാങ്ങരുത്: മന്ത്രി Read More

എന്റെ കേരളം – സര്‍ക്കാര്‍ സേവനങ്ങള്‍ തത്സമയം സൗജന്യമായി

*പതിനഞ്ച് വകുപ്പുകളുടെ ഇരുപതോളം സ്റ്റാളുകള്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 27 മുതല്‍ ജൂണ്‍ രണ്ടുവരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രധാന ആകര്‍ഷണമാകാനൊരുങ്ങുകയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കുന്ന …

എന്റെ കേരളം – സര്‍ക്കാര്‍ സേവനങ്ങള്‍ തത്സമയം സൗജന്യമായി Read More

മലപ്പുറം: റേഷന്‍ മുന്‍ഗണന വിഭാഗത്തിലേക്കുള്ള അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍

പുതിയ സംവിധാനം  പ്രാബല്യത്തില്‍മലപ്പുറം: ഒഴിവാക്കല്‍ മാനദണ്ഡം ബാധകമല്ലാത്തതും റേഷന്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഇനി മുതല്‍ ഓണ്‍ലൈനിലൂടെ. അക്ഷയ സെന്ററുകളിലൂടെയും സിറ്റിസണ്‍ ലോഗിന്‍ മുഖേനയും ജനങ്ങള്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള …

മലപ്പുറം: റേഷന്‍ മുന്‍ഗണന വിഭാഗത്തിലേക്കുള്ള അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ Read More

കോഴിക്കോട്: റേഷന്‍ കാര്‍ഡ്: അമിത ചാര്‍ജ്ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്: പി.വി.സി റേഷന്‍ കാര്‍ഡ് ക്യമ്പ് എന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ അമിത ചാര്‍ജ് ഈടാക്കി പേപ്പര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പി.വിസി. റേഷന്‍ കാർഡ് പദ്ധതി സംസ്ഥാനത്തൊട്ടാകെ 2021 നവംബർ …

കോഴിക്കോട്: റേഷന്‍ കാര്‍ഡ്: അമിത ചാര്‍ജ്ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി Read More

കോട്ടയം: റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്കു ചെയ്യണം

കോട്ടയം: റേഷന്‍കാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങളുമായോ താലൂക്ക് സപ്ലൈ ഓഫീസുമായോ മാര്‍ച്ച് 14 നകം ബന്ധപ്പെടണമെന്ന് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍ എന്നിവർക്ക് ആധാര്‍ എടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ  ബന്ധപ്പെട്ട രേഖകളുമായി സപ്ലൈ ഓഫീസില്‍ അപേക്ഷ …

കോട്ടയം: റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്കു ചെയ്യണം Read More