മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് മര്‍ദനം

കൊച്ചി | ആലുവയില്‍ മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് മര്‍ദനമേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കടുങ്ങല്ലൂര്‍ സ്വദേശികളായ അക്ഷയ്, ഹരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ആലുവ ശിവരാത്രി മണപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് സ്റ്റേഷനിലെ രഞ്ജിത് എന്ന പോലീസുദ്യോഗസ്ഥനാണ് മര്‍ദനമേറ്റത്..

മദ്യപസംഘത്തെ തടയാന്‍ ശ്രമിച്ച പോലീസുകാരന് മര്‍ദനം Read More

തൃശൂര്‍ പെരുമ്പിലാവിൽ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു

തൃശൂര്‍ | ഭാര്യയോടൊപ്പം വന്ന യുവാവ് സുഹൃത്തിന്റെ വെട്ടേറ്റുമരിച്ചു. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. അക്ഷയ് ഭാര്യയ്‌ക്കൊപ്പം ലിഷോയിയുടെ വീട്ടില്‍ വന്നിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിട്ടുണ്ട്. …

തൃശൂര്‍ പെരുമ്പിലാവിൽ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു Read More

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

തൃശ്ശൂർ: അരിമ്പൂരിൽ 13 വയസുള്ള ആൺകുട്ടി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. അരിമ്പൂർ പരയ്ക്കാട് ക്ഷേത്രക്കുളത്തിൽ ആണ് അപകടം ഉണ്ടായത്. മനകൊടി സ്വദേശി പ്രദീഷിന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. 2023 മെയ് 30ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ …

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു Read More

കൊക്കയിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോൺ വ്യൂപോയന്റ് കാണാൻ പോയ സംഘത്തിൽപെട്ട ഒരാൾ കൊക്കയിൽ വീണുണ്ടായ അപകടത്തിൽ മരിച്ചു. മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്തീഫിന്റെ മകൻ റഹ്മാൻ (19) ആണ് മരിച്ചത്. നിലമ്പൂർ രാമംകുത്ത് സ്വദേശി അക്ഷയ് (18) …

കൊക്കയിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു Read More