സഹകരണ എക്‌സ്‌പോ 22: സ്വാഗതസംഘം ഓഫീസ് മന്ത്രി വി.എന്‍ വാസവന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടത്തുന്ന ‘സഹകരണ എക്‌സ്‌പോ’യുടെ സ്വാഗത സംഘം ഓഫീസ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 2 ശനിയാഴ്ച ഉച്ചയ്ക്ക് 12 നാണ് ഉദ്ഘാടനം. …
സഹകരണ എക്‌സ്‌പോ 22: സ്വാഗതസംഘം ഓഫീസ് മന്ത്രി വി.എന്‍ വാസവന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും Read More