12 തവണ അഖിലേഷ് യാദവ് തന്റെ യുപി സന്ദര്‍ശനം തടഞ്ഞിട്ടുണ്ടെന്ന് ഒവൈസി

വാരണാസി: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 12 തവണ യുപി സന്ദര്‍ശിക്കുന്നതില്‍ നിന്ന് അഖിലേഷ് തന്നെ തടഞ്ഞുവെന്ന് ഓള്‍ ഇന്ത്യ മജ്ലിസ് ഇ-ഇറ്റെഹാദുല്‍ മുസ്ലിമീന്‍ (എഐഐഎം) മേധാവി അസദുദ്ദീന്‍ ഒവൈസി. സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) പ്രസിഡന്റ് ഓം പ്രകാശ്പ രാജ്ഭര്‍ എന്റെ സുഹൃത്താണ്, …

12 തവണ അഖിലേഷ് യാദവ് തന്റെ യുപി സന്ദര്‍ശനം തടഞ്ഞിട്ടുണ്ടെന്ന് ഒവൈസി Read More

വിതരണം ചെയ്യുന്നത് “ബിജെപി വാക്‌സിന്‍ ” അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദം

ലക്നൗ: രാജ്യത്തെ എല്ലാവര്‍ക്കും നല്‍കാന്‍ പോകുന്നത് ‘ബിജെപി വാക്‌സിന്‍’ ആണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദത്തില്‍. ‘ബിജെപി നല്‍കുന്ന വാക്‌സിനെ എങ്ങനെ വിശ്വസിക്കും? ബിജെപി നല്‍കുന്ന വാക്‌സിന്‍ ഉപയോഗിച്ച്‌ ഞങ്ങള്‍ കുത്തിവയ്പ് എടുക്കില്ല.’ ഇതായിരുന്നു അഖിലേഷിന്റെ …

വിതരണം ചെയ്യുന്നത് “ബിജെപി വാക്‌സിന്‍ ” അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദം Read More

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കൊവിഡ്

ന്യൂ ഡെൽഹി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ട്വീറ്റില്‍ പറയുന്നു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ …

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കൊവിഡ് Read More

ഹത്റാസ് ബലാല്‍സംഗം: സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് പോലീസ് ലാത്തിചാര്‍ജ് ചെയ്തു

ലക്‌നൗ: ഹത്റാസ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്താന്‍ ശ്രമിച്ച സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് പോലീസ് ലാത്തിചാര്‍ജ് ചെയ്തു. കൂടാതെ പ്രദേശത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തു.അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകരെ തടഞ്ഞതിന് ഭരണകക്ഷിയായ ബിജെപിയെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ് …

ഹത്റാസ് ബലാല്‍സംഗം: സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് പോലീസ് ലാത്തിചാര്‍ജ് ചെയ്തു Read More

‘മുഗള്‍ രാജാക്കന്മാര്‍ എങ്ങനെ നമ്മുടെ ഹീറോകളാകും’ മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: മുഗള്‍ രാജാക്കന്മാരുടെ കാലത്തെ സാംസ്‌കാരിക സവിശേഷതകള്‍ വ്യക്തമാക്കുന്ന മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗ്ര മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് നിര്‍മാണമാരംഭിക്കുന്ന മുഗള്‍ മ്യൂസിയത്തിന് അദ്ദേഹം പുതിയ പേര് പ്രഖ്യാപിച്ചത്. …

‘മുഗള്‍ രാജാക്കന്മാര്‍ എങ്ങനെ നമ്മുടെ ഹീറോകളാകും’ മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് Read More