സമാജ് വാദി പാര്‍ട്ടിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കം

കൊല്‍ക്കത്ത: സമാജ് വാദി പാര്‍ട്ടിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുള്ള പാര്‍ട്ടിയുടെ നയങ്ങളും തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. 11 വര്‍ഷത്തെ …

സമാജ് വാദി പാര്‍ട്ടിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കം Read More

ഏറാമലയില്‍ പോലീസുകാരനെ കുത്തിയ കത്തി കണ്ടെടുത്തു

വടകര: ഏറാമലയില്‍ പോലീസുകാരനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ചൂതാട്ടം നടക്കുന്നിടത്ത് പരിശോധനക്കെത്തിയ പോലീസുകാരനാണു കുത്തേറ്റത്. സംഭവത്തില്‍ ഇരിങ്ങണ്ണൂൂര്‍ കായപ്പനച്ചിയിലെ പുതുക്കല്‍ താഴെ കുനിയില്‍ ഷൈജു(39)വിനെ എടച്ചേരി സി.ഐ. ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് ഷോളയൂര്‍ ആനക്കട്ടിയില്‍ ഭാര്യയുടെ ബന്ധുവീടിനടുത്ത് …

ഏറാമലയില്‍ പോലീസുകാരനെ കുത്തിയ കത്തി കണ്ടെടുത്തു Read More

മതപരിവര്‍ത്തനം: 10 വര്‍ഷം വരെ ജയിലും പിഴയും. ഹരിയാന ബില്‍ പാസാക്കി

ന്യൂഡല്‍ഹി: ബലം പ്രയോഗിച്ചും പ്രലോഭിച്ചുമുള്ള മതംമാറ്റം വിലക്കിക്കൊണ്ടുള്ള ബില്‍ ഹരിയാന നിയമസഭ പാസാക്കി. മാര്‍ച്ച് നാലിന് സഭയില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടെയാണു പാസാക്കിയത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തര്‍പ്രദേശിലും സമാനമായ നിയമങ്ങള്‍ സമീപകാലത്ത് പാസാക്കിയിരുന്നു. ”ഹരിയായ …

മതപരിവര്‍ത്തനം: 10 വര്‍ഷം വരെ ജയിലും പിഴയും. ഹരിയാന ബില്‍ പാസാക്കി Read More

അഖിലേഷ് യാദവ് കര്‍ഹാലില്‍ മല്‍സരിക്കും: 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി

ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമാജ്വാദി പാര്‍ട്ടി (എസ്പി) പുറത്തിറക്കി. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാലില്‍ നിന്ന് മല്‍സരിക്കും. ജയിലില്‍ കിടക്കുന്ന എംപി അസം ഖാനെ രാംപൂര്‍ സീറ്റില്‍ നിന്നും മകന്‍ അബ്ദുല്ല അസം ഖാനെ സുവാറില്‍ …

അഖിലേഷ് യാദവ് കര്‍ഹാലില്‍ മല്‍സരിക്കും: 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി Read More

ഇനി ബി.ജെ.പിക്കാര്‍ക്ക് എസ്പിയില്‍ ഇടമില്ല: നിലപാട് വ്യക്തമാക്കി അഖിലേഷ്

ലഖ്നൗ: ഇനി ഒരു ബി.ജെ.പി. എം.എല്‍.എയ്ക്കും മന്ത്രിക്കും സമാജ്വാദി പാര്‍ട്ടിയില്‍ ഇടിമില്ലെന്ന് എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ്.യോഗി ആദിത്യനാഥ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാരുള്‍പ്പെടെ ഏഴു ബി.ജെ.പി. നേതാക്കള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കല്‍. ബി.ജെ.പിക്ക് വേണമെങ്കില്‍ അവരുടെ നേതാക്കള്‍ക്ക് …

ഇനി ബി.ജെ.പിക്കാര്‍ക്ക് എസ്പിയില്‍ ഇടമില്ല: നിലപാട് വ്യക്തമാക്കി അഖിലേഷ് Read More

യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; ദളിത് നേതാവ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ബി.ജെ.പി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുന്നതിനാലാണ് രാജിയെന്ന് സ്വാമി …

യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; ദളിത് നേതാവ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു Read More

മമത മുന്നോട്ട് വയ്ക്കുന്ന ബദല്‍ മുന്നണിയുമായി കൈകോര്‍ക്കാന്‍ തയ്യാറെന്ന് അഖിലേഷ് യാദവ്

ലക്നൗ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ബദല്‍ രാഷ്ട്രീയ മുന്നണിയുമായി കൈ കോര്‍ക്കാന്‍ സന്നദ്ധമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബംഗാള്‍ തിരഞ്ഞെടുപ്പിലെന്ന പോലെ ഉത്തര്‍ പ്രദേശിലും ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് അദ്ദേഹം …

മമത മുന്നോട്ട് വയ്ക്കുന്ന ബദല്‍ മുന്നണിയുമായി കൈകോര്‍ക്കാന്‍ തയ്യാറെന്ന് അഖിലേഷ് യാദവ് Read More

മിശ്രയെ സല്യൂട്ട് ചെയ്യുന്ന പോലിസ് ശരിയായ അന്വേഷണം നടത്തുമോ? ലഖിംപൂര്‍ വിഷയത്തില്‍ അഖിലേഷ് യാദവ്

ലഖിംപൂര്‍ ഖേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ പങ്ക് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ആദ്യം മിശ്രയെ സെല്യൂട്ട് ചെയ്യണം. അങ്ങനെയൊരാള്‍ ശരിയായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കാമോയെന്ന ്‌സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. …

മിശ്രയെ സല്യൂട്ട് ചെയ്യുന്ന പോലിസ് ശരിയായ അന്വേഷണം നടത്തുമോ? ലഖിംപൂര്‍ വിഷയത്തില്‍ അഖിലേഷ് യാദവ് Read More

അത് ബിജെപിയുടെ ഇഗോയെ തകര്‍ക്കും-അഖിലേഷ് യാദവ്

ലക്‌നൗ: വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കടും പിടുത്തമാണെന്നും ഇതിനെതിരായ കര്‍ഷക രോഷം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും അത് ബിജെപിയുടെ ഇഗോയെ തകര്‍ക്കുമെന്നും സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. കര്‍ഷകരുടെ ഐക്യം ബിജെപിയുടെ അഹംഭാവത്തെ ഇല്ലാതാക്കും. ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ …

അത് ബിജെപിയുടെ ഇഗോയെ തകര്‍ക്കും-അഖിലേഷ് യാദവ് Read More

കാര്യങ്ങള്‍ കൈവിട്ടുപോകുന്ന നിരാശയാണ് ബി.ജെ.പിക്ക് , കേസെടുത്തതിൽ പ്രതികരണവുമായി അഖിലേഷ് യാദവ്

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് തനിക്കെതിരെ കേസെടുത്ത യു.പി പൊലീസ് നടപടിക്കെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ നിരാശയാണ് ബി.ജെ.പിക്കെന്നും അതിന്റെ പ്രതിഫലനമാണ് തനിക്കെതിരെയുള്ള കേസെന്നും അഖിലേഷ് 14/03/21 ഞായറാഴ്ച ആരോപിച്ചു. യ.പി പൊലീസിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പും …

കാര്യങ്ങള്‍ കൈവിട്ടുപോകുന്ന നിരാശയാണ് ബി.ജെ.പിക്ക് , കേസെടുത്തതിൽ പ്രതികരണവുമായി അഖിലേഷ് യാദവ് Read More