
റിപ്പോര്‍ട്ട്
കാസർകോട്: ജില്ലയിലെ ഭിന്നശേഷികുട്ടികള്‍ക്കായി ടെലി റിഹാബിലിറ്റേഷനും ഓണ്‍ലൈന്‍ തെറാപ്പി സൗകര്യവും
By ന്യൂസ് ഡെസ്ക്
•
May 17, 2021
കാസർകോട്: കോവിഡ് പശ്ചാത്തലത്തില്‍ ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന് വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികള്‍ക്ക് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും അക്കര ഫൗണ്ടേഷനുമായി സഹകരിച്ച് ടെലി റിഹാബ് സംവിധാനം ആരംഭിക്കുന്നു. ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന...
Read full story

