ചുവപ്പ് ഷാള്‍ അണിഞ്ഞ് ഡോ. പി. സരിന്‍

തിരുവനന്തപുരം: സി.പി.എമ്മിലെത്തിയ ഡോ. പി. സരിന്‍ എ.കെ.ജി. സെന്ററിലെത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും ചുവപ്പ് ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. മന്തി സജി ചെറിയാനുള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങിന് സാക്ഷിയായി.പാലക്കാട് ഉപതെരഞ്ഞെടുപ്പോടെയാണ് സരിൻ സി.പി.എമ്മിലെത്തിയത് ഡോ.പി. …

ചുവപ്പ് ഷാള്‍ അണിഞ്ഞ് ഡോ. പി. സരിന്‍ Read More

കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധി: എല്‍.ഡി.എഫില്‍ അമര്‍ഷം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. വിഷയത്തില്‍ മന്ത്രി ആന്റണി രാജുവിനും സി.എം.ഡി: ബിജു പ്രഭാകറിനുമെതിരേ എല്‍.ഡി.എഫില്‍ വിമര്‍ശനം. ഇരുവരുടെയും സമീപനം ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്ന് എല്‍.ഡി.എഫില്‍ അഭിപ്രായമുയര്‍ന്നു. ഹൈക്കോടതിയില്‍നിന്നു തുടര്‍ച്ചയായി തിരിച്ചടിയുണ്ടാകുന്ന സാഹചര്യത്തില്‍ സി.എം.ഡി: ബിജു പ്രഭാകറിനെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്.ജീവനക്കാരെ മൊത്തം ബാധിക്കുന്ന …

കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധി: എല്‍.ഡി.എഫില്‍ അമര്‍ഷം Read More

സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പിഎസ്‌സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍, സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പിഎസ്‌സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. 28/02/21 ഞായറാഴ്ച മന്ത്രി എ കെ ബാലനുമായി ചേര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ വളരെ അനുകൂലമായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് …

സമരം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പിഎസ്‌സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍, സമരം തുടരുമെന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ Read More

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കുള്ള വർക്കിംഗ് വിമൺസ് ഹോസ്റ്റൽ യാഥാർത്ഥ്യമായി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗക്കാരായ വനിതകൾക്കായുള്ള സംസ്ഥാനത്തെ ആദ്യ വർക്കിംഗ് വിമൺസ് ഹോസ്റ്റൽ യാഥാർത്ഥ്യമായി. തിരുവനന്തപുരം പേരൂർക്കടയിലാണ് പി.കെ. റോസി വർക്കിംഗ് വിമൺസ് ഹോസ്റ്റൽ പ്രവർത്തനം തുടങ്ങുന്നത്. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യമേഖലയിലെ വനിതാ ജീവനക്കാർക്ക് ഇവിടെ കുറഞ്ഞ മാസ വാടകയ്ക്ക് …

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കുള്ള വർക്കിംഗ് വിമൺസ് ഹോസ്റ്റൽ യാഥാർത്ഥ്യമായി Read More

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം പൂര്‍ത്തിയാക്കും; മന്ത്രി എ. കെ. ബാലന്‍

വയനാട്: ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത്  ഹാളില്‍ …

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം പൂര്‍ത്തിയാക്കും; മന്ത്രി എ. കെ. ബാലന്‍ Read More

ശിവശങ്കറിനെ തളളിപ്പറഞ്ഞ്‌ സിപിഎം നേതൃത്വം

തിരുവനന്തപുരം: ശിവശങ്കറിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന സിപിഎം നിലപാടിനെ തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലായ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കരന്‍ രാജിക്കൊരുങ്ങുന്നു. സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷുമായുളള ശിവശങ്കറിന്‍റെ ആത്മബന്ധവും അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യലും പ്രതികളുടെ മൊഴികളും പ്രതികൂലമായ സാഹചര്യത്തിലാണ്‌ രാജി വെയ്‌ക്കാനുളള …

ശിവശങ്കറിനെ തളളിപ്പറഞ്ഞ്‌ സിപിഎം നേതൃത്വം Read More

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍

പാലക്കാട് : ജില്ലയിലെ കോവിഡ് 19 രോഗബാധിതര്‍ക്കായി പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍പ് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചെങ്കിലും …

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍ Read More