‘ബിജെപിക്ക് ഇത് മനസിലാകില്ല’; കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്ന ജയറാം രമേശിന്റെ ട്വീറ്റ്

ദില്ലി : മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓർമക്കുറിപ്പിൽ നിന്നുള്ള ഒരു ഭാഗം ട്വിറ്ററിലൂടെ പങ്കുവച്ച് കേരളത്തിന്റെ രാഷ്ട്രീയത്തെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി തന്നെ ഒരു മുഴുവൻ സമയ സിപിഐഎം …

‘ബിജെപിക്ക് ഇത് മനസിലാകില്ല’; കേരള രാഷ്ട്രീയത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്ന ജയറാം രമേശിന്റെ ട്വീറ്റ് Read More

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം:കേരളത്തില്‍നിന്ന് 47 പേര്‍ക്ക് വോട്ടവകാശം

കോട്ടയം: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് 47 പേര്‍ക്കു വോട്ടവകാശം. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഐ.ഐ.സി.സി. അംഗങ്ങള്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് വോട്ടവകാശം. നാമനിര്‍ദേശം …

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം:കേരളത്തില്‍നിന്ന് 47 പേര്‍ക്ക് വോട്ടവകാശം Read More

ബി.ബി.സി. കോണ്‍ഗ്രസിന് പറ്റിയ പങ്കാളി: അനില്‍ ആന്റണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയെച്ചൊല്ലിയുള്ള പരാമര്‍ശങ്ങള്‍ക്കുപിന്നാലെ പാര്‍ട്ടി പദവികള്‍ രാജിവച്ചൊഴിഞ്ഞ അനില്‍ ആന്റണി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും രംഗത്ത്. ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ച് മുന്‍പരിചയമുള്ള ബി.ബി.സി. കോണ്‍ഗ്രസിന് ഏറ്റവും അനുയോജ്യരായ സഖ്യകക്ഷിയാണെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകനായ …

ബി.ബി.സി. കോണ്‍ഗ്രസിന് പറ്റിയ പങ്കാളി: അനില്‍ ആന്റണി Read More

കോണ്‍ഗ്രസ് വെട്ടില്‍; അനിലിനെതിരേ നടപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം: വിവാദ ബി.ബി.സി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ കെ. ആന്റണി നടത്തിയ വിമര്‍ശനങ്ങളില്‍ വലഞ്ഞ് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ പദവികള്‍ രാജിവച്ചശേഷം ”സ്തുതിക്കലും പാദസേവയുമാണ് പാര്‍ട്ടിയിലെ യോഗ്യത ” എന്ന രൂക്ഷവിമര്‍ശനമാണ് അനില്‍ ആന്റണി നടത്തിയത്. ഗുജറാത്ത് കലാപത്തില്‍ മോദിയെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള …

കോണ്‍ഗ്രസ് വെട്ടില്‍; അനിലിനെതിരേ നടപടി വേണമെന്ന് ആവശ്യം Read More