അഭ്യൂഹം, രാഹുല്‍ മാധവും അജ്മല്‍ അമീറും പ്രധാന വേഷങ്ങളില്‍

അഖില്‍ ശ്രീനിവാസ് തിരക്കഥയും സംവിധാനവും ചെയ്ത് രാഹുല്‍ മാധവും അജ്മല്‍ അമീറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ സിനിമയാണ് അഭ്യൂഹം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈ ത്രില്ലര്‍ ചിത്രത്തില്‍ കോട്ടയം നസീറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാഫര്‍ ഇടുക്കി, …

അഭ്യൂഹം, രാഹുല്‍ മാധവും അജ്മല്‍ അമീറും പ്രധാന വേഷങ്ങളില്‍ Read More

ബൈ​ക്കി​ല്‍ ക​ഞ്ചാ​വ്​ ക​ട​ത്തു​ന്നതിനിടെ രണ്ടു​ യു​വാ​ക്ക​ൾ പിടിയിൽ

അ​ടൂ​ര്‍: ബൈ​ക്കി​ല്‍ ക​ഞ്ചാ​വ്​ ക​ട​ത്തു​ന്നതിനിടെ ര​ണ്ടു​ യു​വാ​ക്ക​ൾ അ​ടൂ​ര്‍ പൊ​ലീ​സിന്റെ പിടിയിൽ. പ​റ​ക്കോ​ട് സു​ബൈ​ര്‍​ മ​ന്‍​സി​ല്‍ അ​ജ്മ​ല്‍ (24), ഒ​പ്പം മ​റ്റൊ​രു ബൈ​ക്കി​ല്‍ വ​രി​ക​യാ​യി​രു​ന്ന സു​ഹൃ​ത്ത് പ​റ​ക്കോ​ട് മ​റ്റ​ത്തി​ല്‍ കി​ഴ​ക്കേ​തി​ല്‍ അ​ക്ബ​ര്‍ അ​ലി (28) എ​ന്നി​വ​രെ​യാ​ണ്​ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. 1-11-2020 …

ബൈ​ക്കി​ല്‍ ക​ഞ്ചാ​വ്​ ക​ട​ത്തു​ന്നതിനിടെ രണ്ടു​ യു​വാ​ക്ക​ൾ പിടിയിൽ Read More

സ്‌തീകളടക്കമുളള കുടുംബാംഗങ്ങളെ വീടുകയറി അക്രമിച്ചതായി പരാതി

നെടുമങ്ങാട്‌: സഹോദരങ്ങളേയും സ്‌ത്രീകളടക്കമുളള കുടുംബാംഗങ്ങളേയും വീട്‌കയറി അക്രമിച്ചതായി പരാതി. 21.09.2020 വൈകിട്ട്‌ കൊപ്പം മസ്‌ജിദിന്‌ സമീപമാണ്‌ സംഭവം .അക്രമത്തില്‍ പരിക്കറ്റ കൊപ്പം ഷൈലാ മന്‍സിസില്‍ ഫിറോസ്‌(29), സഹോദരന്‍ കായ്‌പ്പാടി ആലുമ്മൂട്‌ ഷാന്‍ നിവാസില്‍ അന്‍സാരി (25), സഹോദരി ഷൈല(43), മകള്‍ അഫ്‌സാന(16),ബന്ധു …

സ്‌തീകളടക്കമുളള കുടുംബാംഗങ്ങളെ വീടുകയറി അക്രമിച്ചതായി പരാതി Read More

ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍: ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലറങ്ങിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1. 2 കിലോ സ്വര്‍ണ്ണമാണ്‌ പിടികൂടിയത്‌. മൊറയൂര്‍ കുയ്യേങ്ങല്‍ പാലോളി അജ്‌മല്‍ (24) ആണ്‌ സ്വര്‍ണ്ണവുമായി കരിപ്പൂരിലെത്തിയത്‌. ഇയാളുടെ ബാഗേജില്‍ കൊണ്ടുവന്നിരുന്ന ഹൈഡ്രോളിക്ക്‌ എയര്‍പമ്പിലെ …

ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി Read More