തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം.

തിരുവനന്തപുരം : തൃശൂര്‍ പൂരത്തിനു വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി മാറ്റങ്ങള്‍ വരുത്താന്‍ എ?ഡിജിപി എം.ആര്‍.അജിത്‌കുമാര്‍ ഇടപെട്ടതായി വിവരം. എന്നാല്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത്‌ അശോകനെ പ്രതിസ്‌ഥാനത്തു നിര്‍ത്തിയാണ്‌ അജിത്‌കുമാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അങ്കിതിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നു …

തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം. Read More

മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പി.വി.അന്‍വര്‍ എംഎല്‍എ.

മലപ്പുറം: പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന്‌ പി.വി. അന്‍വര്‍ എംഎല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത്‌ മനസിലാക്കേണ്ടതാണ്‌. മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും പി.വി. അന്‍വര്‍എംഎല്‍.എ പറഞ്ഞു. കേരളത്തിലെ പൊലീസിന്റെ മനോവീര്യം ഉയരുകയാണ്‌.. …

മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പി.വി.അന്‍വര്‍ എംഎല്‍എ. Read More

തൃശൂര്‍ പൂരം കലക്കല്‍ ; അന്വേഷണം നടന്നിട്ടില്ലെന്ന്‌ പൊലീസ്‌

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ അഞ്ചു മാസം മുന്‍പ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ്‌ പൊലീസ്‌ നടപടികളെ തുടര്‍ന്ന്‌ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നത്‌. തുടര്‍ന്ന്‌ ഏപ്രില്‍ 21ന്‌ മുഖ്യമന്ത്രിയുടെ ഓഫിസ്‌ …

തൃശൂര്‍ പൂരം കലക്കല്‍ ; അന്വേഷണം നടന്നിട്ടില്ലെന്ന്‌ പൊലീസ്‌ Read More

വാരിസി’ന്റെ ഒരു മാസത്തെ കളക്ഷന്‍

വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ വിജയ് നായകനായ തമിഴിലെ ഇത്തവണത്തെ പൊങ്കല്‍ റിലീസുകളില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് വാരിസ്. ചിത്രത്തിന്റെ റിലീസ് ജനുവരി 11 ന് ആയിരുന്നു. അതേദിവസം അജിത്ത് കുമാര്‍ ചിത്രം തുനിവും തിയറ്ററുകളില്‍ എത്തിയിരുന്നതിനാല്‍ തമിഴ് …

വാരിസി’ന്റെ ഒരു മാസത്തെ കളക്ഷന്‍ Read More

കത്തിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും സഹോദരനെ സാഹസീകമായി രക്ഷപെടുത്തി

ഓയൂര്‍: അമ്പലംകുന്ന്‌ ചെറുവക്കലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമയും കത്തി നശിച്ചു. കത്തുന്ന കാറിനുളളില്‍ കുടുങ്ങിപ്പോയ സഹോദരനെ സാഹസീകമായി രക്ഷപെടുത്തി. 2021 മാര്‍ച്ച് 9 ചൊവ്വാഴ്‌ച വൈകിട്ട്‌ നാലുമണിയോടെയാണ്‌ സ്വിഫ്‌റ്റ്‌ കാറിന്‌ തീ പിടിച്ചത്‌. തിരുവനന്തപുരം പോലീസ്‌ ട്രെയിനിംഗ്‌ കോളേജിലെ ട്രെയിനര്‍ അമ്പലംകുന്ന്‌ …

കത്തിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും സഹോദരനെ സാഹസീകമായി രക്ഷപെടുത്തി Read More