കൊ​​​ച്ചി: ബ​​​സി​​​നു​​​ള്ളി​​​ല്‍ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് യു​​​വ​​​തി വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ദീ​​​പ​​​ക് എ​​​ന്ന യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍സി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി 24ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. കേ​​​സ് സി​​​ബി​​​ഐ​​​ക്കോ ക്രൈം​​​ബ്രാ​​​ഞ്ചി​​​നോ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നോ...
Read full story
തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ കേസെടുത്തത് പോലീസ് ഡ്രൈവര്‍ക്കെതിരെയാണെന്ന വിവരം പുറത്ത്. ട്രാക്ടര്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്....
Read full story
കൊച്ചി | എഡിജിപി എംആര്‍ അജിത് കുമാര്‍ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്ര സംബന്ധിച്ച് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഹൈക്കോടതി ജൂലൈ 16 ന് പരിഗണിക്കും. ചരക്ക് നീക്കത്തിന് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ട്രാക്റ്ററില്‍...
Read full story
തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണി തിരുത്തിക്കൊണ്ട് ഉത്തരവ്. കഴിഞ്ഞയാഴ്ച നടത്തിയ സുപ്രധാന നിയമനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. എഡിജിപി എം.ആര്‍. അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറാക്കിയത് ഉള്‍പ്പെടെ റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിട്ടുള്ളത്.പഴയ ഉത്തരവ് റദ്ദാക്കിയതോടെ എം.ആര്‍....
Read full story
കൊച്ചി : എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.എ ഡിവിഷനില്‍ നിന്ന് ബി യിലേക്ക് മാറ്റി. ആർഎസ്‌എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വിഡി...
Read full story
കൊച്ചി: തൃശൂർ പൂരം അലങ്കോലമായതില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച്‌ ആര്‍എസ്‌എസിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം നേതാവിന്‍റെ കത്തിലൂടെയും ബിജെപി നേതാവിന്‍റെ തുറന്നുപറച്ചിലിലൂടെയും വ്യക്തമായത്...
Read full story
തിരുവനന്തപുരം:പൂരം കലങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാർ വിവരാവകാശ അപേക്ഷ നിിൽകിയിരുന്നു. അപേക്ഷക്ക് ലഭിച്ച മറുപടിയിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ...
Read full story
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരേയും പ്രതിപക്ഷം ചോദ്യം ചെയ്തു. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നീട് സഭ ബഹിഷ്‌കരിക്കു കയും...
Read full story
തിരുവനന്തപുരം | എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം .സിപിഐ നിര്‍വാഹക സമിതിയിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്..എഡിജിപി യുമായി ബന്ധപ്പെട്ട...
Read full story
തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെയും അന്വേഷണം ഉണ്ടാകും....
Read full story