അപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ വനിതാ വില്ലേജ് ഓഫീസര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു
പത്തനംതിട്ട: വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ വനിതാ വില്ലേജ് ഓഫീസര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചു. ഇലന്തൂര്‍ വില്ലേജ് ഓഫീസറായിരുന്ന കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സരസ്വതി വിലാസത്തില്‍ അജിത കുമാരിക്കാണ് പെന്‍ഷന്‍ അനുവദിച്ചത്. 2018 മുതല്‍ മുന്‍കാല പ്രാബല്ല്യത്തോടെയാണ് അനുമതി. ഇന്‍വാലിഡ് പെന്‍ഷനുളള …
അപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ വനിതാ വില്ലേജ് ഓഫീസര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു Read More