ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ അ​ജി​ത് പ​വാ​ർ മരണപ്പെട്ട സംഭവം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി യോ​ഗേ​ഷ് ക​ദം

മും​ബൈ: ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി യോ​ഗേ​ഷ് ക​ദം. അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​മ​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. എ​ഫ്ഐ​ആ​ർ …

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ അ​ജി​ത് പ​വാ​ർ മരണപ്പെട്ട സംഭവം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി യോ​ഗേ​ഷ് ക​ദം Read More

അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്ന് ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ | അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് സുനേത്ര ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തത്. ജനുവരി 31 ന് ചേര്‍ന്ന എന്‍സിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ …

അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്ന് ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു Read More

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ടം : ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്തു

ബാ​രാ​മ​തി: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഡി​ജി​സി​എ​ക്ക് ല​ഭി​ച്ചു. ത​ക​ര്‍​ന്ന വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്‌​സ് ഡി​ജി​സി​എ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഡി​ജി​സി​എ ഇ​ത് ഏ​റ്റെ​ടു​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കും. ബ്ലാ​ക്ക് ബോ​ക്‌​സി​ന് പു​റ​മെ വി​മാ​ന​ത്തി​ന്‍റെ …

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​നാ​പ​ക​ടം : ബ്ലാ​ക്ക് ബോ​ക്‌​സ് ക​ണ്ടെ​ടു​ത്തു Read More

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ജനുവരി 29ന്

മു​ബൈ: വി​മാ​ന അ​പ​ക​ട​ത്തി​ൽ മരിച്ച മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ബാ​രാ​മ​തി​യി​ൽ ന​ട​ക്കും. . അ​ജി​ത് പ​വാ​റ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും ത​ല്‍​ക്ഷ​ണം മ​രി​ച്ചു. പൈ​ല​റ്റി​ന് റ​ണ്‍​വേ കൃ​ത്യ​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​തെ പോ​യ​താ​ണ് ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രി റാം …

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ സം​സ്കാ​രം ജനുവരി 29ന് Read More

ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു.ആ​ദ്യ ലാ​ൻ​ഡിം​ഗി​ൽ റ​ൺ​വേ കാ​ണാ​നാ​കു​ന്നി​ല്ലെ​ന്ന് പൈ​ല​റ്റ് അ​റി​യി​ച്ചു. ര​ണ്ടാം ലാ​ൻ​ഡിം​ഗി​ൽ പ്ര​ശ്ന​മി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ എ​ടി​സി ക്ലി​യ​റ​ൻ​സ് ന​ൽ​കി. എ​ന്നാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് …

ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി Read More

എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് തോമസ് കെ തോമസ് എം എല്‍ എ

തിരുവനന്തപുരം : മന്ത്രിയാകാൻ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച്‌ തോമസ് കെ തോമസ് എം എല്‍ എ. ആരോപണം സമഗ്രമായി അന്വേഷിക്കണമെന്നും ഒക്ടോബർ 25 ന് 3 മണിക്ക് കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും എം എല്‍ എ …

എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് തോമസ് കെ തോമസ് എം എല്‍ എ Read More