മറയൂരില്‍ ആക്രമണത്തിനിരയായ സിവില്‍പോലീസ് ഓഫീസര്‍ ഐസിയുവില്‍ തുടരുന്നു
തൊടുപുഴ: മറയൂരില്‍ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന പോലീസുകാരന്‍ അജീഷ് പോള്‍ അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവില്‍ തുടരുകയാണ് ആശുപത്രി വിട്ടാലും ദീര്‍ഘനാള്‍ ചികിത്സ തുടരേണ്ടി വരും. അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്രെടുക്കും. 2021 മെയ് 31 തിങ്കളാഴ്‌ച ലോക്ക്‌ഡൗണ്‍ പരിശോധനക്കിടെയാണ് …
മറയൂരില്‍ ആക്രമണത്തിനിരയായ സിവില്‍പോലീസ് ഓഫീസര്‍ ഐസിയുവില്‍ തുടരുന്നു Read More