മറയൂരില്‍ ആക്രമണത്തിനിരയായ സിവില്‍പോലീസ്‌ ഓഫീസര്‍ ഐസിയുവില്‍ തുടരുന്നു

June 6, 2021

തൊടുപുഴ: മറയൂരില്‍ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന പോലീസുകാരന്‍ അജീഷ്‌ പോള്‍ അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവില്‍ തുടരുകയാണ്‌ ആശുപത്രി വിട്ടാലും ദീര്‍ഘനാള്‍ ചികിത്സ തുടരേണ്ടി വരും. അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്രെടുക്കും. 2021 മെയ്‌ 31 തിങ്കളാഴ്‌ച ലോക്ക്‌ഡൗണ്‍ പരിശോധനക്കിടെയാണ്‌ …

കരുനാഗപ്പളിയിൽ ബി.ജെ.പി – എസ്.ഡി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി, ബിജെപി പ്രവർത്തകന് പരിക്ക്

April 5, 2021

കരുനാഗപ്പളി: തിരഞ്ഞെടുപ്പ് സമാപനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ മുന്നണികൾ സംഘടിപ്പിച്ച റോഡ് ഷോയിൽ ബി.ജെ.പി – എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബി.ജെ.പി കുലശേഖരപുരം 21-ാം ഗ്രാമപഞ്ചായത്തംഗം അജീഷിന് (36) പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അജീഷിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 04/04/21 …

August 20, 2020

തിരുവനന്തപുരം : വീട്ടില്‍ വച്ച് ചാരായം വാറ്റിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരത്ത് മുക്കുവന്‍തോട്ടിലാണ് സംഭവം. 20-08-20-ന് രാവിലെ അജീഷിനയാണ് അറസ്റ്റുചെയ്തത്. വീട്ടിൽ നിന്ന് ഒന്നര ലിറ്റർ ചാരായവും 30 ലിറ്റർ കോടയും പിടിച്ചെടുത്തു. വീട്ടില്‍ മദ്യപിച്ച് വന്ന് ഭർത്താവ് …

കൊട്ടേഷന്‍ നടപ്പാക്കാന്‍ കഴിയുന്നവരാണോ എന്നറിയാന്‍ കൊടുത്ത കൊട്ടേഷനില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ ഓഗസ്റ്റ് 10ന് ഹാജരാക്കാന്‍ ഉത്തരവ്

July 10, 2020

തിരുവനന്തപുരം: കൊട്ടേഷന്‍ നടപ്പാക്കാന്‍ കഴിയുന്നവരാണോ എന്നറിയാന്‍ കൊടുത്ത കൊട്ടേഷനില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ ഓഗസ്റ്റ് 10ന് ഹാജരാക്കാന്‍ ഉത്തരവ്. തിരുവല്ലം പാപ്പാന്‍ചാണി സ്വദേശി അജേഷിനെ(30)യാണ് ക്രൂരമായി മര്‍ദിച്ചും ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചും എട്ട് മണിക്കൂറോളം കൊടിയ പീഡനമേല്‍പ്പിച്ച് …