ഭോലയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
ബോളിവുഡ് നടൻ അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം അജയ് ദേവ്ഗണ്‍ നായകനായി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ തമിഴ് ചിത്രം ‘കൈതി’ യുടെ റീമേക് ആണ് …
ഭോലയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു Read More