അജഗജാന്തര ത്തിലെ ആദ്യ വീഡിയോ ഗാനം ഒരു മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമാകുന്നു

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആൻറണി വർഗീസ് ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം . ഈ ചിത്രത്തിൻറെ ആദ്യ വീഡിയോ ഗാനമായ ഓളുള്ളോരു എന്ന ഗാനം ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്നു. ഈ ചിത്രം ഒക്ടോബർ …

അജഗജാന്തര ത്തിലെ ആദ്യ വീഡിയോ ഗാനം ഒരു മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമാകുന്നു Read More