
റിപ്പോര്‍ട്ട്
അജഗജാന്തര ത്തിലെ ആദ്യ വീഡിയോ ഗാനം ഒരു മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമാകുന്നു
By ന്യൂസ് ഡെസ്ക്
•
October 21, 2021
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആൻറണി വർഗീസ് ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം . ഈ ചിത്രത്തിൻറെ ആദ്യ വീഡിയോ ഗാനമായ ഓളുള്ളോരു എന്ന ഗാനം ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്നു. ഈ ചിത്രം ഒക്ടോബർ...
Read full story

