മതവിദ്വേഷ പരാമർശം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

.കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുണ്‍ ഡിജിപിക്ക് പരാതി നല്‍കി.മതത്തിന്‍റെ പേരില്‍ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി. പദവി …

മതവിദ്വേഷ പരാമർശം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി Read More

രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്ന് എ.ഐ.വൈ.എഫ്.സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ എ.ഐ.വൈ.എഫ് രം​ഗത്ത്. രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് എ.ഐ.വൈ. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. രഞ്ജിത്ത് കുറ്റക്കാരാനെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. സംവിധായകൻ വിനയൻ …

രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്ന് എ.ഐ.വൈ.എഫ്.സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ Read More

എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം.

കണ്ണൂർ : .പൊലീസ് സേനയിലെ ചിലർ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ്. സർക്കാരിനെതിരെ പൊതുജന വികാരമുണ്ടാക്കാൻ സേനയിലെ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്ക് തുല്യമായ നടപടികൾ ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത് പതിവാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും …

എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനം. Read More

നിര്‍ഭയ ഇന്ത്യക്കായി നിലക്കാത്ത പോരാട്ടങ്ങളുമായി എഐവൈഎഫ്

ഇടുക്കി: 2021 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ എഐവൈഎഫിന്റെ നേതത്വത്തില്‍ ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആസാദി സംഗമവും സ്വാതന്ത്ര്യ സമരഭൂമികയിലെ ഉജ്വല നക്ഷത്രങ്ങള്‍ക്ക് ആദരവും. ഇടുക്കി തൊടുപുഴയില്‍ സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ സംഗമം ഉദ്ഘാടനം ചെയ്യും. പീരുമേട്ടില്‍ …

നിര്‍ഭയ ഇന്ത്യക്കായി നിലക്കാത്ത പോരാട്ടങ്ങളുമായി എഐവൈഎഫ് Read More

സമൂഹം നേരിടുന്ന സാംസ്‌കാരിക ജീര്‍ണത ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം : എഐവൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. വി.എസ്‌ അഭിലാഷ്‌.

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പിഞ്ചുകുഞ്ഞിനെ നിഷ്‌ക്കരുണം കൊന്നുതളളിയവന്‌ നിയമം അനുശാസിക്കുന്ന പരമാധി ശിക്ഷ നല്‍കണമെന്നത്‌ സംശയമില്ലാത്ത കാര്യമാണ്‌. അതുറപ്പാക്കാന്‍ പോലീസും നിയമ സംവിധാനങ്ങളും പരമാവധി ശ്രമം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇതുവരെയും പോലീസിന്‍റെ ഭാഗത്തുനിന്നും അത്തരത്തിലുളള സമീപനമാണ്‌ ഉണ്ടാവുന്നതെന്നും എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി അഡ്വ.വി.എസ്‌അഭിലാഷ്‌. നമ്മുടെ …

സമൂഹം നേരിടുന്ന സാംസ്‌കാരിക ജീര്‍ണത ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം : എഐവൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. വി.എസ്‌ അഭിലാഷ്‌. Read More

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു; ചർച്ചയാകാമെന്ന് കരാർ കമ്പനി

കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു. 17/06/21 വ്യാഴാഴ്ച കരാർ കമ്പനി ടോൾ പിരിവു തുടങ്ങാനുള്ള പൂജകൾ ആരംഭിച്ചതോടെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. സ്ഥലത്ത് ഡിവൈഎഫ്‌ഐ, എ ഐ വൈ …

കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിക്കാനുളള ശ്രമം ഇടത് യുവജന സംഘടനകൾ തടഞ്ഞു; ചർച്ചയാകാമെന്ന് കരാർ കമ്പനി Read More