സിപിഎം വിടുമെന്നുളള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഐഷാ പോറ്റി

കൊല്ലം: സീറ്റ് കിട്ടിയില്ലെങ്കില്‍ സിപിഎം വിടുമെന്ന പ്രചാരണങ്ങള്‍ തളളി കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റി. കൊട്ടാരക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ആര് മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അയിഷാ പോറ്റി പറഞ്ഞു. മൂന്നുതവണ എംഎല്‍എ ആയ അയിഷയെ മാറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെഎന്‍ …

സിപിഎം വിടുമെന്നുളള പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഐഷാ പോറ്റി Read More