ദുബൈ എയര്‍ഷോയില്‍ തകര്‍ന്നുവീണത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം

ന്യൂഡല്‍ഹി| ദുബൈ എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശി നമന്‍ഷ് സ്യാല്‍. ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും …

ദുബൈ എയര്‍ഷോയില്‍ തകര്‍ന്നുവീണത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം Read More

യു.എസില്‍ എയര്‍ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; 6 മരണം

വാഷിങ്ടണ്‍: വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു ടെക്‌സാസിലെ ഡാലസ് എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ തകര്‍ന്നുവീണു. വിമാനങ്ങളിലുണ്ടായിരുന്ന ആറുപേരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ ബോംബര്‍ വിമാനമായ ബി- 17, ബെല്‍ പി.- 63 കിങ് കോബ്ര എന്നിവയാണ് കൂട്ടിയിടിച്ചുവീണ് അഗ്നിഗോളമായത്. എയര്‍ഷോ കാണാനെത്തിയവര്‍ പകര്‍ത്തിയ …

യു.എസില്‍ എയര്‍ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; 6 മരണം Read More