പശ്ചിമേഷ്യൻ സംഘർഷം :കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 58 സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 58 സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട 31 സര്‍വീസുകളും എത്തിച്ചേരണ്ട 27 സര്‍വീസുകളുമാണ് റദ്ദാക്കിയത്.കുവൈറ്റ്, അബുദാബി, ജിദ്ദ, മസ്‌കറ്റ്, റാസല്‍ഖൈമ, ദോഹ, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും അവിടെ …

പശ്ചിമേഷ്യൻ സംഘർഷം :കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 58 സര്‍വീസുകള്‍ റദ്ദാക്കി Read More

കരിപ്പൂര്‍ വിമാനത്താവള റോഡിൽ വന്‍ തീപിടിത്തം : നാല് ബസുകള്‍ കത്തിനശിച്ചു

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവള റോഡിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് ബസുകള്‍ കത്തിനശിച്ചു. ജനുവരി 6 വെളളിയാഴ്ച ഉച്ചക്കു ശേഷം മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ഒഴിഞ്ഞ ഭാഗത്ത് നിര്‍ത്തിയിട്ട ബസുകളാണ് അഗ്നിക്കിരയായത്. ആളപായമില്ല. ആര്‍ക്കെങ്കിലും പരുക്കേറ്റതായും റിപോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം …

കരിപ്പൂര്‍ വിമാനത്താവള റോഡിൽ വന്‍ തീപിടിത്തം : നാല് ബസുകള്‍ കത്തിനശിച്ചു Read More

ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു

. ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 62-കാരിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്. . …

ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു Read More

മുംബൈ വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

മുംബൈ | മുംബൈയില്‍ വിമാനത്താവളത്തില്‍ വച്ച് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. എയര്‍ ഇന്ത്യയുടെ മുംബൈ – കോയമ്പത്തൂര്‍ വിമാനവും ഇന്‍ഡിഗോയുടെ ഹൈദരാബാദ് – മുംബൈ വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോയുടെ …

മുംബൈ വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു Read More

രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്നു

നെടുമ്പാശ്ശേരി | ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ ഫൗണ്ടേഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 …

രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്നു Read More

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ യുവാവ് അറസ്റ്റിൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. ജനുവരി 31 ശനിയാഴ്ച പു​ല​ര്‍​ച്ചെ ഗ​ള്‍​ഫ്എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ ജെ​റി​ന്‍ ഡേ​വി​സ് എ​ന്ന യു​വാ​വാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റി അ​സ​ഭ്യം …

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ യുവാവ് അറസ്റ്റിൽ Read More

യുഎസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ഏഴ് മരണം

വാഷിങ്ടണ്‍ | യുഎസിലെ മയ്നിലെ ബാംഗോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ജനുവരി 25 ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600’ ശ്രേണിയില്‍പ്പെട്ട വിമാനമാണ് തകര്‍ന്നത്. …

യുഎസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ഏഴ് മരണം Read More

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് (ഡിസംബർ-29) കേരളത്തിലെത്തും

തിരുവനന്തപുരം | ദ്വിദിന സന്ദര്‍ശനാര്‍ത്ഥം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഡിസംബർ29 ന് കേരളത്തിലെത്തും. രാത്രി ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എല്‍ എം എസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ലോക്ഭവനില്‍ …

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് (ഡിസംബർ-29) കേരളത്തിലെത്തും Read More

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം : സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി | ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി …

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം : സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി Read More

ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് : ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ മഞ്ഞിനെ തുടർന്ന് ​ഡൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​യ 66 വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടേ​ണ്ട​താ​യ 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ദി​നം 1,300 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് …

ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് : ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി Read More