വിമാനത്തിലെ പ്രതിഷേധം: ഉടന്‍ നടപടിയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധമുയര്‍ന്ന സംഭവം കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നു. ഇക്കാര്യം പരിശോധനയിലാണെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ അറിയിച്ചു.മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചവരെ തള്ളിയിട്ട എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ കേസെടുക്കാത്തതിനെ ചോദ്യംചെയ്ത ഹൈബി …
വിമാനത്തിലെ പ്രതിഷേധം: ഉടന്‍ നടപടിയെന്ന് കേന്ദ്രം Read More