റിപ്പോര്‍ട്ട്

ചൈനീസ് ആശുപത്രികളില്‍ 13,000 കോവിഡ് മരണം

By ന്യൂസ് ഡെസ്ക് January 23, 2023
ബയ്ജിങ്: ചൈനയിലെ ആശുപത്രികളില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 13,000 ത്തോളം കോവിഡ് മരണങ്ങള്‍. ജനസംഖ്യയില്‍ ഭൂരിഭാഗവും ഇതിനകം കോവിഡ് വൈറസ് ബാധിച്ചതായി ചൈനീസ് ആരോഗ്യ വിഭാഗത്തിലെ ഉന്നതര്‍ വെളിപ്പെടുത്തി. കോവിഡ് ബാധിച്ച് 60,000 ത്തോളം...
Read full story