ജെറ്റ് എയർവേയ്‌സ് സർവീസ് പുനരാരംഭിക്കുന്നു

ന്യഡൂൽഹി: . ജെറ്റ് എയർവേയ്‌സിന് സർവീസ് പുനരാരംഭിക്കാൻ ഡിജിസിഎയുടെ അനുമതി. സർവീസ് പുനരാരംഭിക്കുന്നതിനുളള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് അനുവദിച്ചതായി ഡിജിസിഎ വൃത്തങ്ങൾ വ്യക്തമാക്കി. മൂന്ന് വർഷത്തിന് ശേഷമാണ് ജെറ്റ് എയർവേയ്‌സിന് സർവീസ് നടത്താനുള്ള അനുമതി ലഭിക്കുന്നത്. 2019 ഏപ്രിൽ 17 മുതൽ …

ജെറ്റ് എയർവേയ്‌സ് സർവീസ് പുനരാരംഭിക്കുന്നു Read More