വ്യോമ പാതയിൽ ചരിത്രം സൃഷ്ടിച്ച് എയർ ഇന്ത്യ, അമേരിക്കയിൽ നിന്നും ബംഗളൂരുവിലേക്ക് യാത്രാ വിമാനം പറത്തിയത് വനിതകൾ മാത്രം

ബംഗളൂരു: എയർ ഇന്ത്യയുടെ വനിതകൾ മാത്രം പറത്തിയ യാത്രാ വിമാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോവിലെ സിലിക്കണ്‍വാലിയില്‍ നിന്നും ബംഗളൂരുവിലെത്തി. 11 – 1 – 2021 തിങ്കളാഴ്ചയാണ് പതിനേഴ് മണിക്കൂറുകൾ കൊണ്ട് 17000 കിലോമീറ്ററുകള്‍ താണ്ടി വനിതകള്‍ ചരിത്രം സൃഷ്ടിച്ചത്. മുഖ്യപൈലറ്റ് സോയാ …

വ്യോമ പാതയിൽ ചരിത്രം സൃഷ്ടിച്ച് എയർ ഇന്ത്യ, അമേരിക്കയിൽ നിന്നും ബംഗളൂരുവിലേക്ക് യാത്രാ വിമാനം പറത്തിയത് വനിതകൾ മാത്രം Read More

67 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യയുടെ അമരത്ത് എത്താന്‍ ടാറ്റാ സണ്‍സ്

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ടാറ്റ സണ്‍സ്.വിമാനക്കമ്പനി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യപത്രം സമര്‍പ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.നേരത്തേ എയര്‍ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ച ആഗോള വ്യോമയാന കമ്പനികള്‍ എല്ലാംതന്നെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലാണ്. …

67 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യയുടെ അമരത്ത് എത്താന്‍ ടാറ്റാ സണ്‍സ് Read More

എയര്‍ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് ടാറ്റാ ഗ്രൂപ്പ്

മുംബൈ: എയര്‍ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങള്‍ ടാറ്റാ ഗ്രൂപ്പ് ആരംഭിച്ചു. നിലവിൽ കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഏറ്റെടുന്നതിലൂടെ എല്ലാ എയര്‍ലൈന്‍ വ്യവസായവും ഒറ്റ കുടക്കീഴിലാക്കാണ്​ ടാറ്റയുടെ ശ്രമം. എയര്‍ ഇന്ത്യയെ വാങ്ങുന്നത് ടാറ്റക്ക്​ ഓഹരി പങ്കാളിത്തമുള്ള വിസ്​താരയായിരിക്കും . സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി …

എയര്‍ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് ടാറ്റാ ഗ്രൂപ്പ് Read More

ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30ന് എയര്‍ ഇന്ത്യ വിമാനം

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30 ന് എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് നടത്തും. ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നുമാണ് വുഹാനിലേക്കുള്ള വിമാന സര്‍വ്വീസ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിലേക്ക് ഇന്ത്യ നടത്തുന്ന ആറാമത്തെ …

ചൈനയിലെ വുഹാനിലേക്ക് ഒക്ടോബര്‍ 30ന് എയര്‍ ഇന്ത്യ വിമാനം Read More

പ്രവാസികള്‍ക്ക് എയര്‍ലൈന്‍സുകള്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്കു ചെയ്യാം

ദുബായ്: ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് എയര്‍ലൈന്‍സുകള്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്കു ചെയ്യാം. ഇനി മുതല്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയുമായി എയര്‍ ബബ്ള്‍ കരാറില്‍ ഒപ്പുവച്ച ഏഴ് രാഷ്ട്രങ്ങള്‍ക്കാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം …

പ്രവാസികള്‍ക്ക് എയര്‍ലൈന്‍സുകള്‍ വഴി നേരിട്ട് ടിക്കറ്റ് ബുക്കു ചെയ്യാം Read More

പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്ക്: ഗള്‍ഫില്‍ നിന്ന് 15,000 മുതല്‍ 19,000 രൂപ വരെ, അമേരിക്കയില്‍നിന്ന് 100000.

ന്യൂഡല്‍ഹി: മെയ് ഏഴാം തീയതി മുതല്‍ പ്രവാസികളെ ഇന്ത്യയില്‍ എത്തിച്ചുകൊണ്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 15,000 മുതല്‍ 19,000 വരെ ആയിരിക്കും.അമേരിക്കയില്‍നിന്ന് ഒരു ലക്ഷം രൂപയാണ് …

പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്ക്: ഗള്‍ഫില്‍ നിന്ന് 15,000 മുതല്‍ 19,000 രൂപ വരെ, അമേരിക്കയില്‍നിന്ന് 100000. Read More

പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായി നാട്ടിലെത്തിക്കും; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ രണ്ട് ഘട്ടമായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ളവരെയാണ് നാട്ടിലെത്തിക്കുക. മെയ് നാലിനുശേഷം ലോക് ഡൗണില്‍ ഇളവുലഭിച്ചാല്‍ ഭാഗികമായി സര്‍വീസ് നടത്തുന്നതിന് തയ്യാറാവാന്‍ …

പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായി നാട്ടിലെത്തിക്കും; കേന്ദ്ര സര്‍ക്കാര്‍ Read More