വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതം ; പൈലറ്റ് മരിച്ചു
ഡല്‍ഹി: വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതത്തെത്തുടർന്ന് പൈലറ്റ് മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അർമാൻ (28) ആണു മരിച്ചത്..2024 ഏപ്രിൽ 9 ബുധനാഴ്ച വൈകുന്നേരമാണ് സംഭവം . ശ്രീനഗറില്‍നിന്നുള്ള വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തതിനു പിന്നാലെയാണ് പൈലറ്റിന് …
വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതം ; പൈലറ്റ് മരിച്ചു Read More