കൊ​​​ച്ചി​​​യി​​​ല്‍ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ന്നു

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ജനുവരി 2 ന് രാ​​​വി​​​ലെ ഏ​​​ഴി​​​ന് വാ​​​യു നി​​​ല​​​വാ​​​രമൂ​​​ല്യം 194 ആ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ ഇ​​​ത് 136 ആ​​​യി താ​​​ഴ്‌​​​ന്നെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും ഉ​​​യ​​​ര്‍ന്നു. പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം പൊ​​​ടി​​​പൊ​​​ടി​​​ച്ച കൊ​​​ച്ചി​​​യി​​​ല്‍ ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​..വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ …

കൊ​​​ച്ചി​​​യി​​​ല്‍ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ന്നു Read More

79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നൽകി

ന്യൂഡല്‍ഹി |കര, വ്യോമ, നാവിക സേനകള്‍ക്ക് കരുത്തേകാൻ 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നൽകി. കരസേനയ്ക്കായി ഡ്രോണുകള്‍, ശത്രുരാജ്യത്തിന്റെ ഡ്രോണുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, എം കെ 2 …

79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നൽകി Read More

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ് : വ്യോമ- റെയില്‍- റോഡ് ഗതാ​ഗതം പ്രതിസന്ധിയിൽ

ന്യൂഡല്‍ഹി|ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ്. 10 സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞാണുള്ളത്. പഞ്ചാബ്, ഹരിയാന, ദക്ഷിണ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മേഘാലയ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഞ്ഞ് അനുഭവപ്പെടുന്നത്. യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി …

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ് : വ്യോമ- റെയില്‍- റോഡ് ഗതാ​ഗതം പ്രതിസന്ധിയിൽ Read More

വിമാനം പറന്നുയരാൻ ഇനി റൺവേ വേണ്ട : ലംബമായി ടേക്ക് ഓഫും ലാന്‍ഡിങ്ങും നടത്താനുള്ള കണ്ടുപിടിത്തവുമായി മദ്രാസ് ഐഐടി

‘ ചെന്നൈ: വിമാനങ്ങള്‍ ഭാവിയില്‍ ലംബമായി ടേക്ക് ഓഫും ലാന്‍ഡിങ്ങും നടത്താനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന കണ്ടുപിടിത്തവുമായി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ ഒരുകൂട്ടം ഗവേഷകര്‍. ഒരു ഹൈബ്രിഡ് റോക്കറ്റ് ത്രസ്റ്ററിനെ വെര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ലംബമായി ലാന്‍ഡിങ് നടത്തിയായിരുന്നു …

വിമാനം പറന്നുയരാൻ ഇനി റൺവേ വേണ്ട : ലംബമായി ടേക്ക് ഓഫും ലാന്‍ഡിങ്ങും നടത്താനുള്ള കണ്ടുപിടിത്തവുമായി മദ്രാസ് ഐഐടി Read More

മാലിന്യ സംസ്കരണ യൂനിറ്റിലെ ടാങ്കിൽ വീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു

മലപ്പുറം | അരീക്കോട് മാലിന്യ സംസ്കരണ യൂനിറ്റിലെ ടാങ്കിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം …

മാലിന്യ സംസ്കരണ യൂനിറ്റിലെ ടാങ്കിൽ വീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു Read More

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

.ഡൽഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 400ലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായതിനാല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈൻ ആക്കിയതായി …

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More

വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്ന കർഷകർ 30000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: ഡൽഹിയിൽ മലിനീകരണത്തോത് വർദ്ധിക്കുന്നു.ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) രണ്ടാഴ്ചയായി “വളരെ മോശം’ നിലയിലാണ്. ഡല്‍ഹിയിലെ പലയിടത്തും 2024 നവംബർ 7ന് എക്യുഐ 400ന് മുകളില്‍ രേഖപ്പെടുത്തി .പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കൊയ്ത്തിനുശേഷം വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്നതാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിന് …

വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്ന കർഷകർ 30000 രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ Read More

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ

ഡല്‍ഹി : വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍, ദീപാവലി കണക്കിലെടുത്ത് ബോധവത്കരണ ക്യാംപയിനുമായി സംസ്ഥാന സർക്കാർ.’വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ എന്നു പേരിട്ട പ്രചാരണപരിപാടിക്ക് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 2024 ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ഡല്‍ഹിയില്‍ …

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ Read More

മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ഡല്‍ഹി സർക്കാർ

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഒക്ടോബർ 25 ന് രാവിലെയും കനത്ത പുകമഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെങ്കിലും മിക്ക നഗരങ്ങളിലും വായു ഗുണനിലവാരം “മോശം’ കാറ്റഗറിയിലാണ്.രാവിലെ എട്ടിന് വായുവിന്‍റെ ഗുണനിലവാരം 283 ആയി രേഖപ്പെടുത്തി. 201 മുതല്‍ …

മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ഡല്‍ഹി സർക്കാർ Read More

വൈറസ് പ്രതിരോധ കുപ്പായം ഊരിമാറ്റി രോഗിക്ക് കൃത്രിമശ്വാസോച്ഛ്വാസം നല്‍കി കശ്മീര്‍ ഡോക്ടര്‍

ഡല്‍ഹി: നോമ്പ് തുറക്കാതെ രോഗിയുടെ അടുത്തേക്ക്, രോഗിക്ക് കൃത്രിമശ്വാസം നല്‍കുന്നതിനായി വൈറസ് പ്രതിരോധ കുപ്പായവും വേണ്ടെന്നുവച്ചു. കാശ്മീരി ഡോക്ടര്‍ മജീദ് വാര്‍ത്തകളില്‍ നിറയുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി എയിംസിലെ സീനിയല്‍ റസിഡന്റ് ഡോക്ടറായ ജമ്മു …

വൈറസ് പ്രതിരോധ കുപ്പായം ഊരിമാറ്റി രോഗിക്ക് കൃത്രിമശ്വാസോച്ഛ്വാസം നല്‍കി കശ്മീര്‍ ഡോക്ടര്‍ Read More