നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരീരത്തിൽ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് അദൃശ്യൻ’ (‘ഗയാബ്’)എന്നെഴുതിച്ചേർത്ത ചിത്രം കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിൽ പങ്കുവെച്ചതിനെതിരെ ബിജെപി രംഗത്തെത്തി. വ്യാപക പ്രതിഷേധം ഉയർന്ന തോടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് കോൺഗ്രസ് പോസ്റ്റ് …

നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധം Read More