വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി
ഡല്‍ഹി: പൊതുസ്ഥാപനം എന്ന നിർവചനത്തിൻകീഴില്‍ സർക്കാർ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളജുകളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി.വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് കോളജുകളും വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു തിരുവനന്തപുരം ചെമ്പഴന്തി എസ്‌എൻ കോളേജ് സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റീസുമാരായ ജെ.ബി. …
വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി Read More