ദുബായിൽ സൂപ്പർ മാർക്കറ്റിൽനിന്ന് ഒന്നരക്കോടി മോഷ്ടിച്ച പ്രതികളെ എഐ സഹായത്തോടെ പിടികൂടി
. ദുബായ്: സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ആറര ലക്ഷത്തിലധികം ദിര്‍ഹം മോഷ്ടിച്ച് നാടുവിടാന്‍ ശ്രമിച്ച രണ്ടുപേരെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. വിമാനത്താവളത്തില്‍വെച്ചാണ് പ്രതികള്‍ പിടിയിലായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് പ്രതികളുടെ ബയോമെട്രിക് വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്. പിറ്റേന്ന് രാവിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ജീവനക്കാരനാണ് മോഷണം നടന്നതായി …
ദുബായിൽ സൂപ്പർ മാർക്കറ്റിൽനിന്ന് ഒന്നരക്കോടി മോഷ്ടിച്ച പ്രതികളെ എഐ സഹായത്തോടെ പിടികൂടി Read More