കോട്ടയം: ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ – ദുരന്തബാധിത മേഖലകൾ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു

കോട്ടയം: ഉരുൾപൊട്ടലിൽ വീടും സ്ഥലവും വാസയോഗ്യമല്ലാത്ത വിധം നശിച്ചവരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് വിശദമായ ചർച്ച നടത്തുമെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കൂട്ടിക്കലിലെ ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി.   ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും …

കോട്ടയം: ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ – ദുരന്തബാധിത മേഖലകൾ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു Read More

കോഴിക്കോട്: പട്ടേരി – കുതിരവട്ടം ക്രോസ് റോഡ് നവീകരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പട്ടേരി – കുതിരവട്ടം ക്രോസ് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മെഡിക്കൽ കോളേജ് – മീഞ്ചന്ത ബൈപാസുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വീതി കൂട്ടി നവീകരിക്കുന്നത്. നിലവിൽ ഇടുങ്ങിയ റോഡാണിത്. വീതി കൂട്ടുന്നതോടു കൂടി ഏറെക്കാലത്തെ  …

കോഴിക്കോട്: പട്ടേരി – കുതിരവട്ടം ക്രോസ് റോഡ് നവീകരണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു Read More

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; പുരാവസ്തു വകുപ്പിന്റെ ആഘോഷങ്ങൾക്ക് സെപ്റ്റംബർ 20ന് തുടക്കം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പുരാവസ്തു വകുപ്പ് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സെപ്റ്റംബർ 20ന് തുടക്കം. ശ്രീപാദം കൊട്ടാരത്തിൽ വൈകിട്ട് മൂന്നിനു നടക്കുന്ന ചടങ്ങിൽ പുരാവസ്തു – പുരാരേഖ – മ്യൂസിയം, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പരിപാടികൾ …

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; പുരാവസ്തു വകുപ്പിന്റെ ആഘോഷങ്ങൾക്ക് സെപ്റ്റംബർ 20ന് തുടക്കം Read More

തിരുവനന്തപുരം: റഫറൻസ് മീഡിയ പദ്ധതി ഉദ്ഘാടനം

തിരുവനന്തപുരം: സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് കേരളം മ്യൂസിയം വഴി നടപ്പിലാക്കുന്ന പുരാതനരേഖകളുടെ ഇൻഡക്‌സിംഗ് ലേബലിംഗ് തുടങ്ങിയ വിവരങ്ങൾ തയ്യാറാക്കുന്ന റഫറൻസ് മീഡിയ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 15ന് 12 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പു …

തിരുവനന്തപുരം: റഫറൻസ് മീഡിയ പദ്ധതി ഉദ്ഘാടനം Read More