അഴിക്കോട് – മുനമ്പം പാലം നിർമ്മാണം വേഗത്തിലാക്കും: മന്ത്രി അഹമ്മദ് ദേവർക്കോവിൽ

തൃശൂർ – എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന തരത്തിലേക്ക് മാറ്റുമെന്ന് തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവർക്കോവിൽ. തുറമുഖം വകുപ്പിന് കീഴിൽ ഉപയോഗമില്ലാതെ കിടക്കുന്ന സ്ഥലങ്ങൾ, …

അഴിക്കോട് – മുനമ്പം പാലം നിർമ്മാണം വേഗത്തിലാക്കും: മന്ത്രി അഹമ്മദ് ദേവർക്കോവിൽ Read More

ഇന്ത്യയെ മത രാഷ്ട്രമാക്കാൻ കഠിനശ്രമം നടക്കുന്നു: ബാലചന്ദ്രൻ ചുള്ളിക്കാട്

ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള കഠിന ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിൽ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അധികാരം പിടിച്ചെടുക്കാനുള്ള ഒരു …

ഇന്ത്യയെ മത രാഷ്ട്രമാക്കാൻ കഠിനശ്രമം നടക്കുന്നു: ബാലചന്ദ്രൻ ചുള്ളിക്കാട് Read More

കേരളാ മാരിടൈം ബോർഡ് ദുബൈയിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു

കേരളത്തിലെ വിവിധ തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി കേരളാ മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ, ക്യൂബ്‌സ് ഇന്റർ നാഷണൽ ഗ്രൂപ്പുമായി സഹകരിച്ച് ബിസിനസ് കോൺക്ലേവ്  ദുബൈ ഗ്രാന്റ് മെർക്കുറി ഹോട്ടലിൽ സംഘടിപ്പിച്ചു. കേരളാ തുറമുഖ- മ്യൂസിയം – പുരാവസ്തു – പുരാരേഖാ  വകുപ്പ് മന്ത്രി …

കേരളാ മാരിടൈം ബോർഡ് ദുബൈയിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു Read More

ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ ഉദ്ഘാടനം

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ഇടുക്കിയിലെ കുയിലിമലയിൽ പണി കഴിപ്പിച്ച ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 19ന് രാവിലെ 11 മണിയ്ക്ക് തുറമുഖം, പുരാവസ്തു പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത …

ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റർ ഉദ്ഘാടനം Read More

സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ എൻ.എസ്.എസിന്റെ പ്രവർത്തനം മാതൃകാപരം – മന്ത്രി അഹമ്മദ് ദേവർകോവിൽ

സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും  ഇടപെടലുകളിലും എൻഎസ്എസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യമൃതം 2022  ന്റെ കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് ഗേൾസ് …

സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ എൻ.എസ്.എസിന്റെ പ്രവർത്തനം മാതൃകാപരം – മന്ത്രി അഹമ്മദ് ദേവർകോവിൽ Read More

തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു

*ആശയങ്ങൾക്കും നിർദേശങ്ങൾക്കുമായി പ്രിസം ഓൺലൈൻ മീറ്റ് ഏപ്രിൽ ആറിന് കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് …

തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു Read More

കണ്ണൂർ: ഗ്രീന്‍ഫീല്‍ഡ് തുറമുഖം: ഡിസൈന്‍ തയ്യാറാക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തി

കണ്ണൂർ: അഴീക്കലില്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖം നിര്‍മിക്കുന്നതിനുള്ള വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക തികവാര്‍ന്ന ഡിസൈന്‍ തയ്യാറാക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ അറിയിച്ചു. കെ വി സുമേഷ് എംഎല്‍എയുടെ സബ്മിഷന് …

കണ്ണൂർ: ഗ്രീന്‍ഫീല്‍ഡ് തുറമുഖം: ഡിസൈന്‍ തയ്യാറാക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തി Read More

കോഴിക്കോട്: പെൺകരുത്തിന് കരുത്തേകാൻ കരുത്ത് പദ്ധതിയുമായി അച്യുതൻ ഗേൾസ് സ്കൂൾ

കോഴിക്കോട്: സ്വയം പ്രതിരോധത്തിന് കരുത്താർജിക്കുന്നതോടൊപ്പം  മറ്റുള്ളവർക്ക് താങ്ങാവുന്നതിനും സ്ത്രീസമൂഹം പ്രതിബദ്ധരാവണമെന്ന് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ. വിദ്യാർഥിനികളുടെ കായിക – മാനസിക – സാമൂഹിക വികസനം ലക്ഷ്യമാക്കികൊണ്ടുള്ള കേരള സർക്കാരിന്റെ കരുത്ത് പദ്ധതിയുടെ ഭാഗമായി ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ …

കോഴിക്കോട്: പെൺകരുത്തിന് കരുത്തേകാൻ കരുത്ത് പദ്ധതിയുമായി അച്യുതൻ ഗേൾസ് സ്കൂൾ Read More

കോഴിക്കോട്: അവര്‍ ആവോളം കണ്ടു ‘കടലും കപ്പലും’

കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  ‘ആര്യമാന്‍’കപ്പല്‍ കാണാന്‍ പരിമിതികളെ വകവെക്കാതെ ഭിന്നശേഷിക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ എത്തി. ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷവും പലരുടെയും മുഖത്ത് തെളിഞ്ഞു. കുട്ടികളുടെ സന്തോഷത്തില്‍ തുറമുഖ വകുപ്പ് മന്ത്രി …

കോഴിക്കോട്: അവര്‍ ആവോളം കണ്ടു ‘കടലും കപ്പലും’ Read More

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന് അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ക്യാമറ

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന്റെ അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ക്യാമറ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കമ്മിഷൻ ചെയ്തു. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് കടലിന്റേയും ഡാമുകളുടേയും അടിത്തട്ടിൽ പരിശോധന നടത്തുന്നതിനു സഹായിക്കുന്ന ഉപകരണമാണിത്. ഹൈഡ്രോഗ്രഫിക് സർവെ വിഭാഗത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണു …

ഹൈഡ്രോഗ്രഫിക് സർവേ വിഭാഗത്തിന് അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ ക്യാമറ Read More