നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി : നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ട്. നിർമിത ബുദ്ധിയുടെ സാങ്കേതിക ദാതാക്കള്‍ക്കു വിപണിയില്‍ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞേക്കാം. കുറച്ചു സാങ്കേതിക ദാതാക്കള്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ കോണ്‍സണ്‍ട്രേഷൻ റിസ്കുകള്‍ക്കും ഇടയാക്കും. ഇതില്‍ വ്യവസ്ഥാപരമായ അപകടസാധ്യതകളുണ്ടെന്ന് ഒക്ടോബർ 14 ന് …

നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നതില്‍ പല അപകടങ്ങളുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് Read More

അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി നവംബര്‍ 8: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അയോദ്ധ്യകേസില്‍ വിധി ഉടനെ തന്നെ പ്രസ്താവിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും …

അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം Read More