Tag: ahamad devar kovil
കോട്ടപ്പറമ്പ് ആശുപത്രി: മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. ആശുപത്രിയില്‍ പ്രസവങ്ങള്‍ കൂടുതലായി …
ജലവിഭവങ്ങളിലെ കാലാവസ്ഥാ വ്യതിയാനം: ദ്വിദിന സിമ്പോസിയം സംഘടിപ്പിക്കുന്നു
കേരളത്തിലെ നദീതടങ്ങളിലെ ജലവിഭവങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ ദ്വിദിന സിമ്പോസിയം സംഘടിപ്പിക്കുന്നു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യൂ.ആർ.ഡി.എം) ഇന്നും നാളെയുമായി (മേയ് 27, 28) നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തുറമുഖ- മ്യൂസിയം- പുരാവസ്തു …
നാടിന്റെ സമഗ്രവികസനത്തിന് ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണം: മന്ത്രി കെ രാധാകൃഷ്ണന്‍
പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേളയ്ക്ക് തിരൂരില്‍ ശുഭപരിസമാപ്തി കേരളത്തിന്റെ സമഗ്ര വികസനത്തിനും സാഹോദര്യത്തിനും ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷണന്‍. പ്രവാസികളുടെ ക്ഷേമവും സമ്പത്തും ജില്ലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിരൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേളയുടെ സമാപന …
കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനാഘോഷം: പുരസ്‌കാര വിതരണവും സെമിനാറുകളും നടന്നു
കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിനോടാനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി പുരസ്‌കാര വിതരണവും സെമിനാറുകളും നടന്നു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത വകുപ്പുകളുടെ സംയോജനത്തിലൂടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. …
കോഴിക്കോടിന്റെ ചരിത്രമോതുന്ന ചുമര്‍ശില്‍പം അനാഛാദനം ചെയ്തു
ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂളില്‍ സിറ്റി ഓഫ് ഓണസ്റ്റി ചുമര്‍ശില്‍പത്തിന്റെ അനാഛാദനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കോഴിക്കോടിന്റെ ചരിത്രമോതുന്ന ചുമര്‍ശില്‍പം കേരളത്തിന് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ സ്ഥാപിക്കപ്പെട്ട ചുമര്‍ശില്‍പങ്ങളില്‍ ഏറ്റവും വലുതാണിത്. വാസ്‌കോഡഗാമയുടെ കപ്പലിറക്കം, സാമൂതിരിയുടെ …
കോഴിക്കോട്: ചാലപ്പുറം, പയ്യാനക്കല്‍ സ്‌കൂളുകളിലെ കെട്ടിടം ഉദ്ഘാടനം ചെയ്തു
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ശിലാഫലകം അനാഛാദനം ചെയ്തു കോഴിക്കോട്: ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും പയ്യാനക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. …