അവശ്യനിയമത്തിന്റെ പട്ടികയില്‍നിന്ന് കൂടുതല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ഒഴിവാക്കി, വില്‍പനയ്ക്കും കയറ്റുമതിക്കും ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇതോടെ ഒഴിവായി

ന്യൂഡല്‍ഹി: അവശ്യനിയമത്തിന്റെ പട്ടികയില്‍നിന്ന് കൂടുതല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ഒഴിവാക്കി. ഭക്ഷധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ് എന്നീ ഉല്‍പന്നങ്ങളെയാണ് അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനൊപ്പം വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കാനും തീരുമാനമായി. ഭക്ഷ്യധാന്യങ്ങളും …

അവശ്യനിയമത്തിന്റെ പട്ടികയില്‍നിന്ന് കൂടുതല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ഒഴിവാക്കി, വില്‍പനയ്ക്കും കയറ്റുമതിക്കും ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇതോടെ ഒഴിവായി Read More

പാകിസ്താനില്‍നിന്ന് വെട്ടുകിളികള്‍ അതിര്‍ത്തികടന്ന് വടക്കേ ഇന്ത്യയിലേക്ക് വ്യാപിക്കുന്നു

ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്ന് വെട്ടുകിളികള്‍ അതിര്‍ത്തികടന്ന് വടക്കേ ഇന്ത്യയിലേക്ക് വ്യാപിക്കുന്നു. ഇവ വ്യാപക വിളനാശത്തിനു കാരണമാവുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി വിളകള്‍ നശിപ്പിക്കുകയാണ് ഇവ. മധ്യപ്രദേശില്‍ 27 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇവയെ …

പാകിസ്താനില്‍നിന്ന് വെട്ടുകിളികള്‍ അതിര്‍ത്തികടന്ന് വടക്കേ ഇന്ത്യയിലേക്ക് വ്യാപിക്കുന്നു Read More

ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാലക്കാടന്‍ ബാങ്കുകള്‍

പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തില്‍ ഗ്രാമീണ മേഖലയിലുള്ളവരെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളിലേക്കു കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികള്‍ വിവിധ ബാങ്കുകള്‍ ഊര്‍ജിതമാക്കി. സിഡിഎമ്മുകള്‍ വഴി പണം നിക്ഷേപിക്കുന്നതു മുതല്‍ ഓണ്‍ലൈനായി സ്വര്‍ണം വാങ്ങുന്നതു വരെയുള്ള നടപടികള്‍ ഉപഭോക്താക്കള്‍ക്കായി ഫോണിലൂടെ വിവരിച്ചു കൊടുക്കുകയാണ് ബാങ്ക് …

ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാലക്കാടന്‍ ബാങ്കുകള്‍ Read More

സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനം

തിരുവനന്തപുരം ഫെബ്രുവരി 15: സംസ്ഥാനത്തെ കാര്‍ഷിക മേഖയ്ക്ക് കനത്ത തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനം. നെല്ലിന്റെവിളവില്‍ പത്ത് ശതമാനം കുറവുണ്ടാകും. തോട്ടവിളകള്‍ക്ക് കീടബാധയുള്ള സാധ്യത കൂടും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിന്റെ പഠന …

സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് തിരിച്ചടിയായി കാലാവസ്ഥാ വ്യതിയാനം Read More

ബജറ്റ് 2020: കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി പതിനാറിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി ഫെബ്രുവരി 1: രാജ്യത്തെ കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി പതിനാറിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ്. കുസും യോജന, പരമ്പരാഗത് കൃഷി യോജന എന്നിവയാണ് കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രധാന പദ്ധതികള്‍. 6.11 കോടി കൃഷിക്കാര്‍ പ്രധാന്‍മന്ത്രി …

ബജറ്റ് 2020: കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി പതിനാറിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി Read More