അഗ്‌നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച പോരാളി; മുഖ്യമന്ത്രി
തിരുവനന്തതപുരം: സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവന്‍ നിര്‍ഭയമായി പോരാടിയ മനുഷ്യസ്‌നേഹിയായിരുന്നു സ്വാമി അഗ്‌നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. ആര്യസമാജിലൂടെ ആത്മീയതയിലേക്കും അവിടെനിന്ന് …
അഗ്‌നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച പോരാളി; മുഖ്യമന്ത്രി Read More