അഗ്നിവീര്‍പദ്ധതി; പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച് കരസേന, റിക്രൂട്ട്മെന്റിൽ പങ്കെടുപ്പിക്കില്ല

കോഴിക്കോട്: അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച് കരസേന. ഇവര്‍ക്ക്  അഗ്നിവീര്‍ റിക്രൂട്ട്മെന്റുകളില്‍ പങ്കെടുക്കാനാവില്ല. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ റിക്രൂട്ട്മെന്റിനെ ബാധിച്ചിട്ടില്ലെന്നും കോഴിക്കോട് അഗ്നിവീര്‍  റിക്രൂട്ട്മെന്റിനെത്തിയ   ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേരളം, കര്‍ണ്ണാടക, പോണ്ടിച്ചേരി, ലക്ഷ ദ്വീപ് എന്നീ  പ്രദേശങ്ങളാണ് ബംഗലുരു …

അഗ്നിവീര്‍പദ്ധതി; പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച് കരസേന, റിക്രൂട്ട്മെന്റിൽ പങ്കെടുപ്പിക്കില്ല Read More