രാജ്യം ഒത്തൊരുമിച്ചു വെല്ലുവിളികളെ നേരിടേണ്ട സമയാണ് ഇതെന്നു നാവികസേനാ മേധാവി

July 31, 2022

തൃശൂർ ∙ അഗ്നിപഥ് പദ്ധതിയിൽ നാവികസേനയിലേക്കു മാത്രം ഏഴു ലക്ഷം അപേക്ഷകൾ ലഭിച്ചതായി നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ. ഈ വർഷം വരുന്ന മൂവായിരം ഒഴിവുകളിലേക്കാണ് ഇത്രയും അപേക്ഷകൾ എത്തിയത്. സേനയിൽ ആദ്യമായി വനിതകളെ നിയമിക്കുന്ന പഴ്സനൽ ബിലോ ഓഫിസർ തസ്തികയിലേക്കു …

അഗ്‌നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും

July 19, 2022

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും.സൈന്യത്തിലേക്കുള്ള തൊഴിലവസരം 20 ല്‍ നിന്ന് 4 വര്‍ഷമായി ചുരുങ്ങുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. …

അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച പൊതു താൽപര്യ ഹർജികൾ സുപ്രീംകോടതി ജൂലൈ 15ന് പരിഗണിക്കും

July 15, 2022

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി 15/07/22 വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് പൊതു താൽപര്യ ഹർജികൾ പരിഗണിക്കുന്നത്. പദ്ധതിയെ ചോദ്യം ചെയ്ത് 31 ഉദ്യോഗാർത്ഥികൾ അടക്കമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിലെ റിക്രൂട്ട്മെന്റ് നടപടികളിലൂടെ …

അഗ്നിപഥിൽ നിന്നുള്ള സൈനികർക്ക് നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന് ഇൻഫോ എഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിഖ്‌ചന്ദാനി

June 27, 2022

കൊവിഡിന് ശേഷം രാജ്യത്തെ തൊഴിൽ മേഖല തിരിച്ചു വരവിന്റെ പാതയിലാണെന്ന് ഇൻഫോ എഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിഖ്‌ചന്ദാനി. അഗ്നിപഥിൽ നിന്നുള്ള സൈനികർക്ക് നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നും സഞ്ജീവ് വ്യക്തമാക്കി. ഇന്ത്യൻ വ്യവസായിയായ സഞ്ജീവ് ബിഖ്‌ചന്ദാനി ഇൻഫോ എഡ്ജിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് …

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥിനെതിരെ കോൺഗ്രസ് സത്യാഗ്രഹസമരം ജൂൺ 27 ന്

June 24, 2022

തിരുവനന്തപുരം: സൈന്യത്തിൻറെ അച്ചടക്കം, ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും , രാജ്യസുരക്ഷയെ അപകടകരമായും ബാധിക്കുന്ന കേന്ദ്ര സർക്കാരിൻറെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാനപ്രകാരം ജൂൺ 27 ന് സംസ്ഥാനത്തെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യാഗ്രഹസമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി …

അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് ഒരുകാരണവശാലും പിന്നാക്കം പോകില്ല: അജിത് ദോവല്‍

June 22, 2022

ന്യൂഡല്‍ഹി: അഗ്‌നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ ഇന്ത്യന്‍ സേനയിലെ റെജിമെന്റല്‍ രീതി ഇല്ലാതാകില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ദോവല്‍. നിരവധി തവണ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയില്‍ നടപ്പാക്കുമെന്ന് ഉറപ്പുള്ള പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും …

അത് പിതാവിന്റെ കവിതയല്ല; മാപ്പു ചോദിച്ച് ബച്ചന്‍

August 8, 2020

മുംബൈ: ട്വീറ്ററില്‍ സജീവ സാന്നിധ്യമാണ് ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ട്വിറ്ററില്‍ ഒരു അമളി പറ്റി. അകേലേപന്‍ കാ പല്‍ പെഹ്ചാന്‍’ എന്ന കവിത കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ കവിത തന്റെ …