വെള്ളാപ്പള്ളി നടേശനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട ചേര്‍ത്തല സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

.    മാരാരിക്കുളം (ആലപ്പുഴ): എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചേര്‍ത്തല കളവംകോട് സ്വദേശിക്കെതിരെയാണ് പരാതി. സംഭവത്തിൽ ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു.  എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രദാസാണ് …

വെള്ളാപ്പള്ളി നടേശനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട ചേര്‍ത്തല സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു Read More

സൈബർ അധിക്ഷേപ കേസിൽ കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കെ.ജെ. ഷൈനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിലെത്തി എറണാകുളം റൂറൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കെ.ജെ. ഷൈനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ നേരത്തെ …

സൈബർ അധിക്ഷേപ കേസിൽ കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയിൽ Read More

​ഗവർണർക്കെതിരെയുളള ഹർജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി | നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹരജികള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഹരജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി ജസ്റ്റിസുമാരായ …

​ഗവർണർക്കെതിരെയുളള ഹർജി പിന്‍വലിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി സുപ്രീം കോടതി Read More

കെ ടി ഡി സി ചെയര്‍മാൻ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം

പാലക്കാട് | പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന മുന്‍ എം എല്‍ എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചു. പാര്‍ട്ടിക്കു ക്ഷതമേല്‍പ്പിക്കുന്ന നീക്കങ്ങളുണ്ടായാല്‍ കര്‍ശന …

കെ ടി ഡി സി ചെയര്‍മാൻ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം Read More

ബംഗളൂരു അപകടത്തിൽ ആർസിബി ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസ് രജിസ്റ്റർ ചെയ്തു

ബംഗളൂരു | എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ വിജയഘോഷയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ആർസിബി ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും , ഡിഎൻഎ നെറ്റ്‌വർക്ക്സ് ഉൾപ്പെടെയുള്ളവർക്കുമെതിരെ …

ബംഗളൂരു അപകടത്തിൽ ആർസിബി ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസ് രജിസ്റ്റർ ചെയ്തു Read More

വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

കോട്ടയം: ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം.കെ കെ ശൈലജ മന്ത്രിയായിരുന്നപ്പോള്‍ കൈവരിച്ച നേട്ടങ്ങള്‍ വീണ ജോര്‍ജിന് തുടാനായില്ലെന്നാണ് വിലയിരുത്തല്‍. ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റ് പല ജില്ലാ ഘടകങ്ങളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. …

വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം Read More

ബിജെപി നേതാവ് പി.സി ജോർജ്ജിനെതിരെ നിയമനടപടി സ്വീകരിക്കണം : ശ്രീനാരായണ ദർശനവേദി

തൃശൂര്‍: മുസ്‌ലിംകള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബിജെപി നേതാവ് പി.സി ജോർജ്ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി. ഇതു സംബന്ധിച്ച 30 പേര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവന ഇങ്ങനെ: “ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവൻ വർഗീയവാദികളാണ്. വർഗീയവാദിയല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയിലില്ല. …

ബിജെപി നേതാവ് പി.സി ജോർജ്ജിനെതിരെ നിയമനടപടി സ്വീകരിക്കണം : ശ്രീനാരായണ ദർശനവേദി Read More

എം.എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാനായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ മകള്‍ ആശ ലോറൻസ് സുപ്രീംകോടതിയിൽ

ഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാനായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ മകള്‍ ആശ ലോറൻസ് സുപ്രീംകോടതിയെ സമീപിച്ചു.ലോറൻസിന്‍റെ മകൻ അഡ്വ. എം.എല്‍. സജീവ്, സിപിഎം എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി. മെഡിക്കല്‍ പഠനത്തിന് മൃതദേഹം കൈമാറുക എന്നത് രാഷ്‌ട്രീയ …

എം.എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാനായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ മകള്‍ ആശ ലോറൻസ് സുപ്രീംകോടതിയിൽ Read More

പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ്

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്തെ പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ്.സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതെന്നാണ് വിശദീകരണം. സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിന് ഇതുമായി ബന്ധമില്ലെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന് ഏജന്‍റ് ആർഡിഒക്ക്‌ വിശദീകരണം നല്‍കി. വിവാദ ഭാഗങ്ങളെക്കുറിച്ച്‌ …

പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ് Read More

കാനഡയില്‍ ഖലിസ്ഥാൻ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിൽ

ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിനു നേർക്ക് നടന്ന ഖലിസ്ഥാൻ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബ്രാംപ്ടണ്‍ സ്വദേശിയായ ഇന്ദ്രജിത് ഗോസല്‍ (35) എന്നയാളാണ് അറസ്റ്റിലായത്.. കാനഡയിലെ സിഖ് ഫോർ ജസ്റ്റീസ് കോഓർഡിനേറ്ററാണ് ഗോസല്‍. ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന …

കാനഡയില്‍ ഖലിസ്ഥാൻ അക്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിൽ Read More