പാലക്കാട്: അനധികൃത ലോട്ടറി വില്‍പ്പന: മിന്നല്‍ പരിശോധന നടത്തി

പാലക്കാട്: ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്വത്തില്‍ അനധികൃത ലോട്ടറി വില്‍പ്പന തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളായ വേലന്താവളം, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം മേഖലകളില്‍ മിന്നല്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള എഴുത്തു ലോട്ടറിയും മറ്റു അനധികൃത ഭാഗ്യക്കുറി വില്‍പ്പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന് സംശയത്തിലാണ് …

പാലക്കാട്: അനധികൃത ലോട്ടറി വില്‍പ്പന: മിന്നല്‍ പരിശോധന നടത്തി Read More

തിരുവനന്തപുരം: ഭവന പുനരുദ്ധാരണ പദ്ധതി

തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന നിർമാണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്‌ളോറിംങ്, ഫിനിഷിംങ്, സാനിട്ടേഷൻ, …

തിരുവനന്തപുരം: ഭവന പുനരുദ്ധാരണ പദ്ധതി Read More

തിരുവനന്തപുരം: ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: ക്വാറന്റീൻ മാനദണ്ഡങ്ങൾ ലംഘക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ക്വാറന്റീൻ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഏജൻസികൾ ഉറപ്പുവരുത്തണം. റാപ്പിഡ് റെസ്‌പോൺസ് ടീം, വാർഡ് ലെവൽ കമ്മിറ്റികൾ, പോലീസ്, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണം വകുപ്പുകൾ എന്നിവർക്കാണ് ഇതിന്റെ ചുമതലയെന്ന് …

തിരുവനന്തപുരം: ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നടപടിക്ക് നിർദ്ദേശം Read More

പത്തനംതിട്ട: ഓണം മാര്‍ക്കറ്റ്- പ്രത്യേക ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പത്തനംതിട്ടയില്‍ പരിശോധന ആരംഭിച്ചു

പത്തനംതിട്ട: ഓണക്കാലത്ത് ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പത്തനംതിട്ട ജില്ലയില്‍ പരിശോധന ശക്തമാക്കി. ജില്ലയില്‍ പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി സ്പെഷ്യല്‍ സ്‌ക്വാഡും രൂപീകരിച്ചു.  ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരവും സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരവും പരിശോധിച്ച്  …

പത്തനംതിട്ട: ഓണം മാര്‍ക്കറ്റ്- പ്രത്യേക ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പത്തനംതിട്ടയില്‍ പരിശോധന ആരംഭിച്ചു Read More

സ്കൂളുകൾ തുറക്കാം, തീരുമാനിക്കേണ്ടത് സംസ്ഥാനമെന്നും കേന്ദ്രസർക്കാർ

ന്യൂഡൽഹി: സ്കൂളുകളും, കോച്ചിംഗ് സെന്റുകളും തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകൾക്ക് പ്രവർത്തിക്കാം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ധർമ്മേന്ദ്ര പ്രധാൻ 09/08/21 തിങ്കളാഴ്ച ലോക്സഭയിൽ പറഞ്ഞു. കേന്ദ്ര …

സ്കൂളുകൾ തുറക്കാം, തീരുമാനിക്കേണ്ടത് സംസ്ഥാനമെന്നും കേന്ദ്രസർക്കാർ Read More

തൃശ്ശൂർ: അറിയിപ്പ്

തൃശ്ശൂർ: ഒല്ലൂക്കര പോസ്റ്റ്‌ ഓഫീസ് മുഖേന പ്രവർത്തിക്കുന്ന ഏജന്റ് ഷീല. സി. പൗലോസിന്റെ ഏജൻസി 2020 ഡിസംബർ 31നു അവസാനിച്ചു. ഏജൻസി ജില്ലാ കളക്ടർ പുതുക്കി നൽകിയിട്ടില്ല. ഏജൻസി ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനം നിക്ഷേപക ധനദുരുപയോഗം എന്നിവ നടത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. നിക്ഷേപകർ …

തൃശ്ശൂർ: അറിയിപ്പ് Read More