ബിയര്‍ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആയി കുറയ്ക്കാന്‍ ആലോചനയുമായി ഡല്‍ഹി
ന്യൂഡൽഹി: ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25-ൽ നിന്ന് 21 ആയി കുറയ്ക്കാൻ ഡൽഹി സർക്കാർ ആലോചിക്കുന്നു. പുതിയ എക്സൈസ് നയ രൂപവത്കരണത്തിന്റെ ഭാഗമായി ഉന്നതാധികാരസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഉന്നതാധികാരസമിതി അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പർവേശ് വർമ്മ ഇതുമായി ബന്ധപ്പെട്ട് …
ബിയര്‍ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആയി കുറയ്ക്കാന്‍ ആലോചനയുമായി ഡല്‍ഹി Read More