കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊന്ന് കിണറ്റിലിട്ടയാൾ പോലീസ് പിടിയിൽ
അഗളി: അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശിനി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശെൽവിക്കൊപ്പം താമസിച്ചിരുന്ന ഹംസയെ പോലീസ് അറസ്റ്റ് ചെയ്തു. 26-9 -2020 ശനിയാഴ്ച രാവിലെയാണ് ശെൽവിയെ (39) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഹംസയെ (52) തൃശൂർ വടക്കേക്കാട്ടുനിന്ന് പോലീസ് കസ്റ്റഡയിലെടുത്തു. …
കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊന്ന് കിണറ്റിലിട്ടയാൾ പോലീസ് പിടിയിൽ Read More